21 Jan, 2025
1 min read

“ദിലീപിന് എതിരെ വലിയ മാഫിയയുണ്ട്” : രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വര്‍ഗീസിനെ മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുകയാണ് ജനനീതിയെന്ന സംഘടന. അതേ സമയം നേരത്തെ പ്രോസിക്യൂഷനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനുമുളള ശ്രമം ആണ് നടക്കുന്നതെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ ചോദിച്ചു. രാഹുല്‍ […]

1 min read

“ദിലീപിനും, കാവ്യയ്‌ക്കുമെതിരെ മുൻ ഭർത്താവ് നിഷാൽ രംഗത്ത്” : പല്ലിശേരി വെളിപ്പെടുത്തുന്നു

നടിയെ ആക്രമിച്ച കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നടൻ ദിലീപിൻ്റെ വ്യകതി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി രംഗത്തെത്തിയ വ്യക്തിയാണ് സിനിമ ലേഖകനായ പല്ലിശ്ശേരി. കേസ് ഇപ്പോൾ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തൻ്റെ യൂട്യൂബ് വഴി പങ്കുവെച്ചിരിക്കുന്ന വിവാദ വീഡിയോയിലൂടെയാണ് വീണ്ടും പല്ലിശ്ശേരി പ്രത്യക്ഷപെട്ടിരിക്കുന്നത് . ദിലീപിനും, ഭാര്യ കാവ്യയ്ക്കും നേരേ കാവ്യയുടെ മുൻ ഭർത്താവ്‌ രംഗത്തെത്തുന്നു എന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നത്. പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ : നടിയെ […]

1 min read

‘നടൻ ദിലീപിന്റെ രഹസ്യ സൂക്ഷിപ്പുകാരിയായ മാഡം ആര്? ഒരു പ്രശസ്ത തിരക്കഥാകൃത്തിന്റെ മുൻ ഭാര്യയോ?’ : ചുരുളഴിച്ച് ബൈജു കൊട്ടാരക്കര

2017 ഫെബ്രുവരിയില്‍ 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ, ഏറെ പ്രചാരം നേടിയ സംഭവമായിരുന്നു അത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ആക്രമിക്കാനെത്തിയവര്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം കരുതിയ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി.പിന്നീട് അന്വേഷണം പുരോഗമിക്കവെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം […]

1 min read

“വിനായകൻ ഒന്നുകൂടെ ജനിക്കണം; ആ ഏറ് തൻ്റെ ദേഹത്ത് കൊള്ളില്ല”; രൂക്ഷ വിമർശനവുമായി രഞ്ജിത്ത്

ലൈംഗിക അതിക്രമ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ സന്ദർശിക്കുന്നതിനായി സംവിധായകൻ രഞ്ജിത്ത് ജയിലിൽ പോയ ചിത്രങ്ങൾ നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ചിത്രങ്ങൾ പിന്നീട് രഞ്ജിത്ത് പിൻവലിക്കുകയായിരുന്നു. ചിത്രം പിൻവലിച്ച സാഹചര്യത്തിൽ അത് ‘കൊള്ളേണ്ടവർക്ക് കൊണ്ടു’ എന്ന മറുപടിയുമായി വിനായകൻ രംഗത്തെത്തി. എന്നാൽ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്തിൻ്റെ പ്രതികരണം ഇങ്ങനെ … “ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ […]

1 min read

ദിലീപിനെയും, അന്റണി പെരുമ്പാവൂരിനെയും പുറത്താക്കുന്നു!? ; കടുത്ത തീരുമാനത്തിലേക്ക് ഫിയോക്

നടൻ ദിലീപിനെയും നിർമാതാവ് അന്റെണി പെരുമ്പാവൂരിനെയും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് പുറത്താക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നു. ഒരാൾ സംഘടനയുടെ ആ ജീവനാന്ത ചെയർമാനും, ഒരാൾ വൈസ് ചെയർമാനുമാണ്. നടൻ ദിലീപിനെയും, നിർമാതാവ് ആന്റെണി പെരുമ്പാവൂരിനെയും ഒഴിവാക്കി ഫിയോക്കിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് പ്രസിഡന്റ്‌ വിജയ കുമാറിന്റെ സംഘടനയുടെ നേതൃത്വത്തിലുള്ള നീക്കം. എല്ലാവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനം മാർച്ച്‌ – 31 ന് നടക്കുന്ന ജനറൽ ബോഡിയിലാണ് ഉണ്ടാവുക. ഒടിടി റിലീസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിയോജിപ്പുകളെ തുടർന്നാണ് […]

1 min read

ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ അതിജീവിതയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ വിളിച്ചത് കടന്നുപോയി; രണ്ട് നീതിയെന്ന് ദിലീപ് ഫാന്‍സ്

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോള്‍ കയ്യടികളോടെയാണ് കേരളം സ്വീകരിച്ചത്. എന്നാല്‍ ചടങ്ങില്‍ അനുരാഗ് കശ്യപ് എത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ദിലീപ് ഓണ്‍ലൈന്‍ ക്ലബ്’ എന്ന ഫാന്‍സ് പേജ്. ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ ലൈംഗികാതിക്രമണത്തെ അതിജീവിച്ച ഒരാളുമായി വേദി പങ്കിടാന്‍ വിളിച്ചത് വളരെ കടന്നുപോയി എന്നാണ് പേജിലെ കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്, കേസ് നടക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ദിലീപിനില്ലാത്ത എന്ത് യോഗ്യതയാണ് അനുരാഗ് കശ്യപിനുള്ളതെന്നും ദിലീപിനെതിരെ സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് […]

1 min read

ദിലീപുള്ളത്‌കൊണ്ട് സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചു ; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തുളസി ദാസ്

മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ പട്ടികയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സംവിധായകനാണ് തുളസിദാസ്. 90കളില്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ സംവിധായകരില്‍ ഒരാളാണ് തുളസിദാസ്. പികെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ ആണ് സിനിമാ സംവിധാനത്തെക്കുറിച്ച് പഠിച്ചത്. 1989ലാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 33 മലയാള സിനിമകളും ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മിമിക്സ് പരേഡ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കൗതുക വാര്‍ത്തകള്‍, കാസര്‍കോട് ഖാദര്‍ ഭായ്, കുങ്കുമച്ചെപ്പ്, ഏഴരപ്പൊന്നാന, ചാഞ്ചാട്ടം, സൂര്യപുത്രന്‍, […]