22 Jan, 2025
1 min read

ധനുഷ് ചിത്രം ‘വാത്തി’ തിയേറ്ററുകളിലേക്ക്… ; സെന്‍സറിംഗ് വിവരങ്ങള്‍ പുറത്ത്

ധനുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വാത്തി’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ വിവരങ്ങളാണ് പുറത്തുവരുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യവും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമാണ്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും […]

1 min read

വമ്പന്‍ പ്രതികരണങ്ങള്‍.. ; വിദ്യാര്‍ത്ഥികളുടെ രക്ഷകനായി ‘വാത്തി’….! പ്രീമിയര്‍ ഷോയ്ക്ക് കിട്ടിയത് മികച്ച റിവ്യൂസ്

ധനുഷ് അധ്യാപകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ചിത്രത്തിന് ഇന്ന് പ്രത്യേക ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരമായ സംയുക്തയാണ്. […]

1 min read

ധനുഷ് ചിത്രം ‘വാത്തി’ ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍; നായികയായി മലയാളി താരം സംയുക്ത മേനോന്‍

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വാത്തി’. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.   നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം. ഐന്‍സ്റ്റീന്‍ മീഡിയയുമായി ചേര്‍ന്ന് […]

1 min read

‘ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലും, സിനിമ ദൃശ്യം ‘; തുറന്നുപറഞ്ഞു ധനുഷ്

തമിഴ് സിനിമയിലെ മികച്ച സൂപ്പര്‍സ്റ്റാര്‍ ആണ് ധനുഷ്. അഭിനയത്തിന് പുറമെ ഗാനങ്ങള്‍ എഴുതുകയും, ആലപിക്കുകയും ചെയ്യുന്ന നടനും കൂടിയാണ് അദ്ദേഹം. ത്രീ എന്ന ചിത്രത്തിലെ ‘വൈ ദിസ് കൊലവറി’ എന്ന പാട്ട് പാടി പ്രേക്ഷക പ്രീതിനേടിയ നടനാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രം വന്‍ ഹിറ്റാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് തിരുടാ തിരുടി എന്ന ചിത്രത്തില്‍ നായകനായി […]