22 Jan, 2025
1 min read

മോഹൻലാൽ എന്ന നടൻ്റെ സിംപിൾ ആയിട്ടുള്ള ഭാവ പ്രകടനങ്ങൾ” ; ബ്രോ ഡാഡി സിനിമയെക്കുറിച് കുറിപ്പ് 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി ‘ എന്ന സിനിമ വൻ ഹിറ്റായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ബ്രോ ഡാഡി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്ത ബ്രോഡാഡി ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡി. രണ്ട് സൂപ്പര്‍ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് […]

1 min read

ഓണം പ്രീമിയറുകളുടെ റേറ്റിംങില്‍ ഒന്നാമത് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ; രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം

തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിങ്ങുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേരള ടിവി എക്‌സ്പ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഓണാവധിക്ക് സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംങ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബ്രോ ഡാഡിക്കാണ് ഏറ്റവുമധികം റേറ്റിംങ് ലഭിച്ചിരിക്കുന്നത്. 8.84 ആമ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംങ്. മമ്മൂട്ടി – അമല്‍ നീരദ് കോംബോയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വമാണ് റേറ്റിംങില്‍ രണ്ടാം സ്ഥാനത്ത്. അതും […]

1 min read

‘തിരുവോണത്തിന് ഏഷ്യാനെറ്റില്‍ ബ്രോ ഡാഡി, ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്’ ; ആരാധകന്റെ കുറിപ്പ് വൈറല്‍

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ബ്രോ ഡാഡിയും എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി […]

1 min read

ഈ വിഷുവിന് മിനിസ്‌ക്രീൻ മോഹൻലാൽ ഭരിക്കും!! ; പുത്തൻ സിനിമകളുമായി ഏഷ്യാനെറ്റ്‌

തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രങ്ങളും സമ്മിശ്ര പ്രതികരണം നേടി ആവറേജ് നിലവാരത്തില്‍ കണക്കാക്കപ്പെട്ട ചിത്രങ്ങളും ഈ തവണത്തെ വിഷു ആഘോഷമാക്കാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മിന്നല്‍ മുരളി, ഹൃദയം, ബ്രോ ഡാഡി, കേശു ഈ വീടിന്റെ നാഥന്‍, പുഷ്പ : ദ റൈസ് എന്നീ ചിത്രങ്ങളാണ് മിനിസ്‌ക്രീനില്‍ വിഷുവിന് എത്തുന്നത്. അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ മലയാളത്തിന്റെ ആഘോഷം ഏഷ്യാനെറ്റ് ഒരുക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫ് പ്രീമിയേഴ്‌സ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ […]

1 min read

‘ബ്രോ ഡാഡി’ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല..!! ; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെ്തത്. സഹോദരന്റെ പ്രസരിപ്പോടെ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കല്യാണി പ്രിയദര്‍ശന്‍, നടി മീന, ലാലു അലക്‌സ് തുടങ്ങിയവരെല്ലാം ചിത്രത്തിലെ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ അല്ല എന്നാണ് […]