03 Dec, 2024
1 min read

വിഷപ്പുക; മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ ബ്രഹ്മപുരത്ത്; ഇത്തവണ നേത്രരോഗികള്‍ക്ക് സൗജന്യ പരിശോധന

കൊച്ചി ബ്രഹ്മപുരത്ത് തീപിടുത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം നാളെ മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് രണ്ടാം ഘട്ട പര്യടനം നടത്തുന്നത്. മെഗാസ്റ്റാറിന്റെ ഈ ഒരു നടപടി ബ്രഹ്മപുരംകാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും, ചൊറിച്ചിലും, മറ്റു […]

1 min read

‘പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി’; ബ്രഹ്മപുരം വിഷയത്തില്‍ ഗ്രേസ് ആന്റണി

ബ്രഹ്മപുരത്തെ മാലിന്യക്കൂനക്ക് മേല്‍ വീണ തീപ്പൊരി ഇപ്പോഴും അണഞ്ഞിട്ടില്ല. 110 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വര്‍ഷങ്ങളായി തള്ളിയ മാലിന്യമലകള്‍ക്കിടയില്‍ പലയിടത്ത് നിന്നും ഒരേ സമയമുണ്ടായ തീപ്പിടിത്തം ഒരു നാടിനെയാകെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്. നാല് ദിവസം മാലിന്യക്കൂമ്പാരം തുടച്ചയായി ആളിക്കത്തി. ശക്തമായ ചൂടും കാറ്റും തീയണക്കുന്നതിന് എല്ലായ്‌പ്പോഴും വെല്ലുവിളിയായി. ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനരോഷം ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സിനിമാ താരങ്ങളും തങ്ങളുടെ ദുരവസ്ഥകള്‍ പറഞ്ഞു കൊണ്ട് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ തീപിടിത്തത്തെ തുടര്‍ന്നുള്ള മലിനീകരണത്തില്‍ […]

1 min read

‘കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും’ ! ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം; തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’ ; മഞ്ജു വാര്യര്‍

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. 10 ദിവസം കഴിയുമ്പോഴും തീ മുഴുവന്‍ അണയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം. ‘ഈ […]

1 min read

കൊച്ചി നിവാസികള്‍ക്ക് കരുതലായി ഉണ്ണിമുകുന്ദന്‍! ‘വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക’; ഉണ്ണിമുകുന്ദന്‍

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. ഈ സാഹചര്യത്തില്‍ നിരവദി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും […]