21 Dec, 2024
1 min read

വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം

ഭ്രമയു​ഗത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രമാണ് ടർബോ. വൈശാഖ്- മമ്മൂട്ടി കോമ്പോയിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ഈ രണ്ട് ചിത്രങ്ങളേക്കാളും ഹിറ്റാവുകയാണ് ടർബോ. അതേസമയം രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജ് […]

1 min read

മലയാള സിനിമയില്‍ 2022ല്‍ തിളങ്ങിയ അഭിനയത്രികള്‍ ഇവരൊക്ക

മലയാള സിനിമയില്‍ നടിമാര്‍ക്ക് പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. മലയാളത്തെ സിനിമയെ സംബന്ധിച്ച് തൊണ്ണൂറുകള്‍ക്കിപ്പുറം, 2000 ന് ശേഷം തീര്‍ത്തും സൂപ്പര്‍താര കേന്ദ്രീകൃതമായി മാറിയ സിനിമയില്‍ നടിമാര്‍ക്കുള്ള സ്‌ക്രീന്‍ സ്‌പേസ് തന്നെ കുറവായിരുന്നു. 20022ന്റെ അവസാന മാസം കഴിയാറാകുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളല്ലാം തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഈ വര്‍ഷം പ്രകടനമികവ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍ ഇവരാണ്…! ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ മായാനദി എന്ന […]