21 Jan, 2025
1 min read

ഇന്ന് ലിയോക്ക് നടക്കുന്നപോലെ ഒരു അൾട്രാ റഷ് കാണണമെങ്കിൽ ഈ 2പടങ്ങൾ വരണം

മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടനും ഇല്ലെന്ന് നിസംശയം പറയാം. വന്‍ ആരാധക വൃന്ദമുള്ള ഇരുവരും മലയാളത്തില്‍ ഇന്നും പകരം വെക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ ആണ്. 71 കാരനാണ് മമ്മൂട്ടി. മോഹന്‍ലാലിന്റെ പ്രായം 63 ഉം. ഈ പ്രായത്തിലും കരിയറില്‍ രണ്ട് പേരും സജീവമാണ്. സിനിമയോടുള്ള അടങ്ങാത്ത ഭ്രമമാണ് രണ്ട് പേരെയും മുന്നോട്ട് നയിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട രണ്ട് പേരുടെയും കരിയര്‍ ഗ്രാഫ് പരിശോധിക്കുമ്പോള്‍ സമാനതകളും വ്യത്യസ്തകളും ഏറെയുണ്ട്. മോഹന്‍ലാലിന്റെ എമ്പുരാനും […]

1 min read

ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി 

കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്നായ ബി?ഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്. അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നത്. 2017 ലാണ് […]

1 min read

കാത്തിരുപ്പുകള്‍ക്ക് വിരാമം, മെഗാസ്റ്റാറിന്റെ ‘ബിലാല്‍’ വരുന്നു ! ഫഹദ് ഫാസില്‍ എത്തുന്നത് വില്ലനായോ അനിയനായോ ?

മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും സിനിമാപ്രേമികളും ആരാധകര്‍ക്കും മന:പാഠമാണ്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. മലയാള സിനിമ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തതയോടെയായിരുന്നു ബിഗ് ബി ഒരുക്കിയത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇന്നും യുവാക്കളുടെ ഹരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ […]

1 min read

ഈ മമ്മൂട്ടി സിനിമ 500 കോടി നേടുന്ന ആദ്യ മലയാളസിനിമ ആകും എന്ന് ആരാധകരുടെ ആത്മവിശ്വാസം!

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടിയ മഹാനടനാണ് മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥയാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചത്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെ ആണ് മമ്മൂട്ടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇക്കാലയളവില്‍ അദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400ലേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. താരജാഡയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് […]