22 Dec, 2024
1 min read

”ജാസ്മിൻ ഒരു മുസ്ലീം ആയത് കൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല”; മുസ്ലീങ്ങൾ എല്ലാം അം​ഗീകരിക്കണമെന്നില്ലെന്ന് തെസ്നി ഖാൻ

ബി​ഗ് ബോസ് സീസൺ ആറ് തുടങ്ങിയപ്പോൾ മുതലേ ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് നേരെ വിമർശനങ്ങൾ ആണ് കൂടുതൽ ഉയർന്ന് വരുന്നത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാൻ. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് തെസ്‌നി മനസ് തുറന്നത്. ”ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ ഒരു ബോണ്ടുണ്ടെങ്കിൽ അതൊരു കണ്ടന്റാണ്. അതൊക്കെ […]

1 min read

ബി​ഗ് ബോസ് ആറ് ഒരുങ്ങുന്നു, മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ; ആരെല്ലാമായിരിക്കും?

മലയാളത്തിൽ ഏറ്റവും കൂടുതൽ ജനസ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായ ബി​ഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ ഷോയുടെ ഓരോ സീസണ് വേണ്ടിയും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ബിഗ് ബോസ് ആറിനായാണ് മലയാളം ഷോയ്ക്ക് വേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച […]

1 min read

”പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ തെറി വിളിക്കുന്നത്” ; കുറിപ്പ്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ യൂത്തായിരുന്നു ബിഗ് ബോസ് ഷോയുടെ സ്ഥിരം കാഴ്ചക്കാര്‍. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ് ബിഗ് ബോസ് ഷോ. മോഹന്‍ലാല്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്‌ബോസ് മലയാളത്തിന്റെ പ്രത്യേകത. ബിഗ് ബോസ് സീസണ്‍ നാലില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ എലിമിനേറ്റ് ചെയ്തതിനെ തുടര്‍ന്ന് റോബിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. […]