05 Nov, 2024
1 min read

‘നിങ്ങളുടെ വികാരം മനസ്സിലാക്കിയതു കൊണ്ടാണ് സ്ഫടികം വീണ്ടും പുനര്‍ ജനിക്കുന്നത്’; സംവിധായകന്‍ ഭദ്രന്‍

മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് […]

1 min read

കുടുംബത്തിനൊപ്പം ഓമന മൃഗങ്ങളെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍! വൈറലായി സുരേഷ് ബാബുവിന്റെ ക്യാരിക്കേച്ചര്‍

‘മോഹന്‍ലാല്‍ ഒരു മനുഷ്യ സ്‌നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്‌നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാന്‍ കഴിയുന്നത്’ സംവിധായകന്‍ ഭദ്രന്റെ വാക്കുകളാണിത്. ഇക്കഴിഞ്ഞ ദിവസമാണ് ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരില്‍ ഒരു ക്യാരിക്കേച്ചര്‍ വീഡിയോ ഇറങ്ങിയിരുന്നത്. മോഹന്‍ലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചര്‍ ആയിരുന്നു ആ വീഡിയോയില്‍ ഉള്ളത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളാണ് മോഹന്‍ലാലിനൊപ്പം അതില്‍ ഉണ്ട്. ക്യാരിക്കേച്ചര്‍ മനോഹരമായ ഒരു ഡോക്യുമെന്ററിയിലൂടെയാണ് പ്രേക്ഷകരിലേക്ക് […]

1 min read

ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പം എന്താണ്?; ഭദ്രന്‍ വെളിപ്പെടുത്തുന്നു

മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഭദ്രന്‍. അതില്‍ മോഹന്‍ലാല്‍- ഭരതന്‍ കൂട്ടുകെട്ടില്‍, 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുന്നു. ഇപ്പോഴിതാ, ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പമെന്താണെന്ന് തുറന്നു പറയുകയാണ് ഭദ്രന്‍. നല്ല കഥകള്‍ ഉണ്ടാകാത്തതാണ് ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ പ്രശ്‌നമെന്നാണ് ഭദ്രന്‍ പറയുന്നത്. മോഹന്‍ലാല്‍ നൈസര്‍ഗിക പ്രതിഭയുള്ള നടനാണെന്നും, ആ പ്രതിഭ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, മോഹന്‍ലാല്‍ നല്ല സിനിമകളിലൂടെ […]

1 min read

‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ , ‘സ്ഫടികം’ റീ- റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍! ആകാംഷയോടെ ആരാധകര്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം […]

1 min read

‘ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യണം, സ്ഫടികം റീമാസ്റ്റര്‍ വെര്‍ഷന്‍ അവസാന പണിപ്പുരയില്‍’; സംവിധായകന്‍ ഭദ്രന്‍

മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ തോമാച്ചായന്റെ ഡയലോ?ഗ് പറയാത്ത മലയാളികള്‍ ഇല്ലെന്നുവേണം പറയാന്‍. അത്രയധികം പ്രിയപ്പെട്ടതാണ് സ്ഫടികം എന്ന ചിത്രം മലയാളികള്‍ക്ക്. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനവും ഇന്നും ജനങ്ങള്‍ പാടി നടക്കുന്ന ഗാനമാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍. […]

1 min read

“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം.  ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻ‌കൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും.  ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു.  അഭിനയ മികവിലും, […]