21 Jan, 2025
1 min read

‘എളിമയും സ്‌നേഹവും ഉള്ള ആളാണ് വിജയ്, തന്റെ ഫാന്‍ ആണ് അദ്ദേഹം’ ; ബാബു ആന്റണി

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. കശ്മിരില്‍ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു. വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബാബു ആന്റണിയും അഭിനയിക്കുന്നുവെന്ന വാര്‍ത്ത […]

1 min read

വിജയ്‌യുടെ ‘ലിയോ’യില്‍ മലയാളത്തില്‍ നിന്ന് രണ്ട് താരങ്ങള്‍ ; പുതിയ അപ്‌ഡേറ്റ്

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് […]

1 min read

‘നന്മമരങ്ങളുടെ ഷോ’ മാത്രമാണ് മലയാള സിനിമ, ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല ; രൂക്ഷവിമര്‍ശനവുമായി ഒമര്‍ലുലു

‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത്. ബാബു ആന്റണി മുടിയെല്ലാം നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു പോസ്റ്ററില്‍. ഇപ്പോഴിതാ മലയാള സിനിമക്കെതിരെയും ബാബു ആന്റണിയുടെ മേക്കോവറിനെ കൂട്ടിച്ചേര്‍ത്തും […]

1 min read

”സകലകലാവല്ലഭനാണ് മോഹന്‍ലാല്‍, ഞങ്ങള്‍ രണ്ട്‌പേരും കൂടി മൂന്നാംമുറ ലൊക്കേഷനില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്” ; ഓര്‍മകള്‍ പങ്കുവെച്ച് ബാബു ആന്റണി

ഒരു കാലത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെയെല്ലാം വില്ലനായി ബാബു ആന്റണി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടേയെല്ലാം സ്ഥിരം വില്ലനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നടനായിരുന്നു ബാബു ആന്റണി. പല ചിത്രങ്ങളിലും നായകനേക്കാള്‍ പ്രാധാന്യം ബാബുവിന് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുടിയെല്ലാം നീട്ടിവളര്‍ത്തിയ ലുക്കില്‍ പുതിയ […]

1 min read

“ബാബുവിന് വേറെ എന്തെങ്കിലും ബിസിനെസ്സ് ഉണ്ടോ?” : ബ്ലാക്ക് ലൊക്കേഷനിൽ വച്ചു മമ്മൂട്ടി ബാബു ആന്റണിയോട് ചോദിച്ച ചോദ്യം

തൊണ്ണൂറുകളില്‍ സിനിമ പ്രേമികളുടെ കയ്യടി നേടിയ ഒരേയൊരു വില്ലനായിരുന്നു ബാബു ആന്റണി. സിനിമയില്‍ വില്ലനായി ബാബു ആന്റണി എത്തുമ്പോള്‍ അദ്ദേഹത്തിന് കയ്യടിയുടെ മേളമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ വില്ലനായി നിരവധി സിനിമകളില്‍ ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സ്ഥിരം വില്ലനായിരുന്നു ബാബു ആന്റണി. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ […]

1 min read

തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായി മാറിയ ആക്ഷൻ കിംഗ് ബാബു ആന്റണി വീണ്ടും അതേ ലുക്കില്‍ തിരിച്ചുവരുന്നു ; ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയിരുന്നു ബാബു ആന്റണി. മുടി നീട്ടി വളര്‍ത്തിയ അദ്ദേഹം യുവാക്കളുടെ ഇഷ്ടതാരമായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ അതേ സ്‌റ്റെലില്‍ വീണ്ടും എത്തുകയാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ സ്‌റ്റെല്‍ ഓര്‍മ്മിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി വീണ്ടും എത്തുന്നത്. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രം […]