14 Mar, 2025
1 min read

ഷാരുഖ് ഖാന്‍ ചിത്രം ‘ജവാനി’ല്‍ ഒരു സ്‌പെഷ്യല്‍ കാമിയോ ആയി അല്ലു അര്‍ജുന്‍ എത്തുന്നു ?

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ജവാന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ ആരംഭിച്ച ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ […]

1 min read

‘ആ മഹാനടൻ ചെയ്ത ഗംഭീര വേഷത്തിലേക്ക് അല്ലു അർജുൻ ആദ്യം നിര്‍ദ്ദേശിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ!’ ; സംവിധായകന്‍ തുറന്നുപറയുന്നു

പ്രശസ്ത തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. തെലുങ്ക് നടനാണെങ്കില്‍ കൂടിയും മലയളത്തിലും നിരവധി ആരാധകര്‍ ഉള്ള താരമാണ് അല്ലു അര്‍ജുന്‍. വിവി വിനായകിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ബദ്രിനാഥ്. ചിത്രത്തില്‍ അല്ലു അര്‍ജുനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗീത ആര്‍ട്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് അല്ലു അരവിന്ദാണ്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ ദിനം തന്നെ ചിത്രം 6.5 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് […]

1 min read

“എല്ലാ തെന്നിന്ത്യൻ നടന്മാർക്കും മോഹൻലാൽ സാറിനെ ഇഷ്ടം” : അല്ലു അർജ്ജുൻ പറയുന്നു

ഭാഷാവ്യത്യാസമില്ലാതെ മികച്ച അഭിനേതാക്കളേയും സിനിമയേയും നെഞ്ചിലേറ്റുന്നവരാണ് മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ മികച്ച ആരാധകരുള്ള ഒരു താരമാണ് അല്ലു അര്‍ജുന്‍. റീമേക്ക് സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. 2004 ല്‍ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളാണ്. താരത്തിന്റെ സിനിമാ പ്രമോഷന്‍ […]

1 min read

‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു

ഇന്ത്യയിൽ ഒന്നാകെ വലിയ രീതിയിൽ വിജയം നേടിയ സിനിമയാണ് ‘പുഷ്പ.’ സിനിമയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുക. 2023 പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരം. സുകുമാർ സ്ക്രിപ്റ്റ് വാ യിക്കുകയാണെന്നും, ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും, പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും […]