24 Dec, 2024
1 min read

“എന്റെ സോണിൽ ഉണ്ടായിരുന്ന ചലച്ചിത്രമായിരുന്നില്ല ആറാട്ട് ” ബി ഉണ്ണികൃഷ്ണൻ തുറന്നു പറയുന്നു

മോഹൻലാലിന്റെ ഒട്ടുമിക്ക ചലച്ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയമാണെങ്കിലും ചില സിനിമകൾ പരാജയം ഏറ്റുവാങ്ങിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനകഥാപാത്രമായി അഭിനയിച്ച ആറാട്ട്. സിനിമയിൽ നെയ്യാറ്റിൻക്കര ഗോപൻ ഏജന്റായായിട്ടായിരുന്നു സിനിമ പ്രേമികളുടെ മുമ്പാകെ പ്രേത്യേക്ഷപ്പെട്ടത്. എന്നാൽ പ്രേഷകർക്ക് വേണ്ട രീതിയിൽ ചലച്ചിത്ര ദഹിച്ചിട്ടില്ല എന്ന് വേണം പറയാൻ. മോഹൻലാലിനെ ഇത്തരം ഒരു സിനിമയിൽ ആരാധകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വളരെ രസകരമായിട്ടാണ് മോഹൻലാൽ നെയാറ്റിൻക്കര ഗോപന്റെ വേഷം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ സമൂഹ […]

1 min read

കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം

ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത് തീയറ്ററുകള്‍ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ്സ് രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും കൊണ്ട് ചിത്രം വളരെ ശ്രദ്ധപിടിച്ചുപറ്റി. നീണ്ട കാലത്തെ അഭിനയ ജീവിതത്തില്‍ അതി മനോഹരമായി കഥാപാത്രങ്ങളെ സസൂഷ്മം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലും മറ്റ് ലൈവ് അവതരണങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അഭിനയത്തിനിടയില്‍ വന്ന് പോകുന്ന ചെറിയ തെറ്റുകളും അബദ്ധങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എല്ലാം തന്മയത്വത്തോടെ […]