4K ATMOS ൽ പുറത്തിറങ്ങാൻ ഒരുങ്ങി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം..

അടുത്ത കാലത്തായി ചില സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയായ ഫോർ കെ അറ്റ്മോസിൽ പുറത്തിറക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആയിരുന്നു മലയാളത്തിൽ ആദ്യമായി ഫോർ കെയിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മമ്മൂട്ടി അനശ്വരമാക്കിയൊരു…

Read more