26 Dec, 2024
1 min read

തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം

മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമായിരുന്നു 2022. ബേസിൽ ജോസഫ് ടോവിനോ തോമസ് ഫഹദ് ഫാസിൽ പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും മിന്നുന്ന പ്രകടനം 2022ൽ കാഴ്ചവച്ചു. നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രണ്ട് മെഗാ സൂപ്പർഹിറ്റുകളുമായി ദർശന രാജേന്ദ്രനാണ്. […]

1 min read

പല വേഷങ്ങള്‍… പല ഭാവങ്ങള്‍…! 2022 മൊത്തത്തില്‍ തൂക്കി മെഗാസ്റ്റാര്‍

മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി അമ്പത് വര്‍ഷത്തോളമായി മലയാള സിനിമയുടെ നിറ സാന്നിദ്യമാണ്. ഈ മഹാനടന്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. പ്രായമെന്നത് അദ്ദേഹത്തിന് വെറുമൊരു സംഖ്യ മാത്രമാണ്. അമ്പത് വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടനാണ് മമ്മൂട്ടി. 2022 മമ്മൂട്ടിയുടെ വര്‍ഷമാണെന്ന് നിശംസയം പറയാം. അതുപോലെ വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു റിലീസായ ഓരോ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നതും. 2022 ല്‍ […]