
‘2005 സൂപ്പര്‍ സ്റ്റാറുകള്‍ നിറഞ്ഞാടിയ വര്‍ഷം.. വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷം, ഇത് പോലൊരു വര്‍ഷം മലയാള സിനിമക്ക് സംശയം….’
2005 മലയാള സിനിമയുടെ, സിനിമ പ്രേമികളുടെ സുവര്‍ണ വര്‍ഷമായാണ് കണക്കാക്കുന്നത്. ഫാന്‍ ഫൈറ്റും ഫാനിസവും മാറ്റിവച്ചാല്‍ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസില്‍ ഓര്‍മിക്കുന്ന ഒരു വര്‍ഷമാണ് 2005. ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു….
Read more