“അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയിൽ പൃഥ്വിരാജിന് നിർണായകമായ പങ്കുണ്ടായിരിക്കും ” കുറിപ്പ്
1 min read

“അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയിൽ പൃഥ്വിരാജിന് നിർണായകമായ പങ്കുണ്ടായിരിക്കും ” കുറിപ്പ്

അഭിനയത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും മലയാള ചലച്ചിത്രമേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച മലയാളത്തിന്റെ യുവനടനാണ് പൃഥ്വിരാജ് സുകുമാരൻ . 2002-ല്‍ ‘നന്ദനം’ എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചത്, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നൂറിലധികം സിനിമകളില്‍ തിളങ്ങി. പത്ത് വർഷം മുമ്പ് കണ്ട സ്വപ്നങ്ങളെല്ലാം കയ്യെത്തി പിടിച്ച് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന താരമായി. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂർണ രൂപം

ഇനിയുള്ള ഒരു 10 കൊല്ലങ്ങൾ top ഗിയറിൽ, വേറെ ലെവലിൽ ആയിരിക്കും പൃഥ്വിയുടെ career പോകുന്നത്. പണ്ടെങ്ങോ അദ്ദേഹം ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞത് പോലെ 40 കഴിഞ്ഞാണ് രാജുവിന്റെ career ന്റെ മറ്റൊരു phase ആരംഭിക്കാൻ പോകുന്നത്.

അദ്ദേഹത്തിന്റെ വരാനിരിക്കുന്ന line up നോക്കാം.

– പൃഥ്വി ആദ്യമായി കജോളിനൊപ്പം pair ചെയ്യുന്ന Karan Johar മൂവി. Saif Ali ഖാന്റെ മകനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

– പൂർത്തിയാക്കാൻ കൊല്ലങ്ങളുടെ അധ്വാനം ആവശ്യമായിവന്ന,ശാരീരികമായി extreme ലെവൽ ഇൽ പൃഥ്വി ഡെഡിക്കേറ്റ് ചെയ്ത Magnum Opus ആടുജീവിതം♥️. ഉറപ്പായും മലയാളത്തിന്റെ യശസ്സുയർത്തുന്ന, ഒട്ടേറെ ബഹുമതികൾ പൃഥ്വിയെ തേടിയെത്താൻ കാരണമായേക്കാവുന്ന സിനിമ ♥️.

– അക്ഷയ് കുമാറിന്റെയും ടൈഗർ Shroff ന്റെയും Bade Miyaan Chotte Miyaan ഇൽ വില്ലൻ ആയി എത്തുന്നു.

– Kgf2 നു ശേഷം പ്രശാന്ത് നീൽ direct ചെയ്യുന്ന സലാറിൽ പ്രഭാസിനൊപ്പം സുപ്രധാന വേഷത്തിൽ.

– മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി പൃഥ്വി അണിയിച്ചൊരുക്കാൻ പോകുന്ന എമ്പുരാൻ ഈ കൊല്ലം അവസാനം /അടുത്ത കൊല്ലം ആദ്യം shoot ആരംഭിക്കാൻ പോകുന്നു.

– ബിസ്ക്കറ്റ് king Rajan പിള്ളയുടെ ജീവിതം ആസ്പദമാക്കിയുള്ള Hindi web സീരീസ് direct ചെയ്തു അഭിനയിക്കാൻ പോകുന്നു.

– മലയാളത്തിലെ പൃഥ്വിയുടെ ബ്രഹ്‌മാണ്ഡ project ആയ kaliyan ന്റെ pre പ്രൊഡക്ഷൻ work ഫുൾ സ്വിങ്ങിൽ മുന്നോട്ടുപോകുന്നു.

– Homebale പ്രോഡക്ഷനിൽ മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ പൃഥ്വി direct ചെയ്തു ലീഡ് റോൾ ചെയ്യുന്ന Tyson മൂവി.

– മലയാളത്തിൽ ഉള്ള ഗുരുവായൂർ അമ്പലനടയിൽ, വിലായത് ബുദ്ധ പോലുള്ള promising projects.

എല്ലാത്തിനും പുറമെ നാൾക്കുനാൾ വളർന്നുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് productions, HOMBALE യുമായുള്ള കണക്ഷൻ,പൃഥ്വിരാജ് എന്ന buisiness man. തീർച്ചയായും അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ industry യുടെ വളർച്ചയിൽ ഇദ്ദേഹത്തിന് നിർണായകമായ പങ്കുണ്ടായിരിക്കും. ♥️