Latest News
മമ്മൂട്ടിയുടെ ഫോട്ടോ വന്നാൽ മാസ്സ്… മഞ്ജു വാര്യരുടെ ഫോട്ടോ വന്നാൽ മേക്കപ്പ്… എന്താണ് ഇങ്ങനെ…??
സിനിമ താരങ്ങളുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആവാറുള്ളതും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുള്ളതും സാധാരണമായ ഒരു സംഭവമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ സാധാരണയായി നടന്മാർക്ക് ലഭിക്കാറുള്ള പിന്തുണയ്ക്ക് പുറമേ മഞ്ജു വാര്യരുടെ പുതിയ മേക്കോവർ ചിത്രങ്ങൾക്ക് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നതായി ശ്രദ്ധയിൽ പെടുന്നു. പ്രായത്തെ അതിജീവിക്കുന്ന നടന്മാരുടെ സൗന്ദര്യത്തെ ഏവരും പുകഴ്ത്തുമ്പോൾ നടിമാരുടെ ഇത്തരം ചിത്രങ്ങൾക്ക് അതേ […]
മമ്മൂട്ടിയുടെ വാക്കുകൾ നൽകുന്ന സന്ദേശം ചെറുതല്ല…ഇന്ത്യയിലെ മറ്റേത് സൂപ്പർതാരങ്ങൾക്കിടയിൽ ഉണ്ടാകും ഈ ആത്മബന്ധം…
ഒരേ മേഖലയിൽ തിളങ്ങി നിൽക്കുന്ന രണ്ട് താരങ്ങൾ. മത്സരബുദ്ധിയോടെ മാത്രം സമീപിക്കുകയും സൗഹൃദങ്ങളെ പുറംമോടി കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് കയ്യടി വാങ്ങുന്ന ഇതര ഇൻട്രസ്റ്റികളിലെതു പോലുള്ള കാഴ്ചകൾ ഇങ്ങു മലയാളത്തിൽ കാണാൻ കഴിയുകയില്ല. മമ്മൂട്ടി,മോഹൻലാൽ എന്ന താരങ്ങളുടെ പേരിൽ ആരാധകർ എല്ലായിപ്പോഴും കൊമ്പു കോർക്കാറുണ്ടെങ്കിലും ഇരു താരങ്ങൾക്കും ഇടയിലുള്ള ആത്മബന്ധത്തിന്റെ ഊഷ്മളതയ്ക്ക് നാളിതുവരെയായി യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശങ്ങൾ വെറും ആലങ്കാരികമൊ ഔപചാരികമൊ അല്ലായിരുന്നു. ആരാധകരുടെ സമ്മർദത്തിനു […]
ലാൽ ജോസിന് ഒട്ടും ഇഷ്ടമില്ലാത്ത നടനായിരുന്നു ഞാൻ, കുഞ്ചാക്കോ ബോബൻ പറയുന്നു…
2006 ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രം ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്സ്. സംവിധായകന്റെ കഥാപാത്രത്തോട് ചേർന്നു നിൽക്കുന്ന ഒരു നടനെ തിരഞ്ഞെടുക്കുന്നതിനു ചിത്രത്തിലെ മുരളി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബനെ കൊണ്ട് അഭിനയിപ്പിക്കണം എന്നായിരുന്നു സംവിധായകന്റെ താല്പര്യം.എന്നാൽ കുഞ്ചാക്കോ ബോബന്റെ ചില ബുദ്ധിമുട്ടുകാരണം, ആ കഥാപാത്രത്തെ സ്വീകരിക്കാൻ കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തിൽ ലാലിൻ തന്നോട് ദേഷ്യം ഉണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. ഒരു തെറ്റുധരണയുടെ പേരിൽ ആയിരുന്നു ദേഷ്യം നിലനിന്നിരുന്നത്. ആ കൂട്ടുകെട്ടുമായുള്ള അകലം […]
ഇലക്ഷനായി കാത്തിരിക്കുന്ന മലയാളികൾ ‘വൺ’ കാണണം എന്ന് പറയുന്നത് എന്തുകൊണ്ട്…?? റിവ്യൂ വായിക്കാം….
സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും വളരെ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘വൺ’ അങ്ങനെ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോവിഡ് വൈറസ് തീർത്ത വലിയ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ പ്രദർശനം കഴിഞ്ഞ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കടക്കൽ ചന്ദ്രൻ എന്ന കർക്കശക്കാരനായ മുഖ്യമന്ത്രിയായി മമ്മൂട്ടി അവതരിച്ചപ്പോൾ അത് ആരാധകരെയും സിനിമാ ആസ്വാദകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. നാളിതുവരെയായി കണ്ടുവരുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് വണ്ണിന് […]
“അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ?” “മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ട്..”
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് 67ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് മരക്കാര്‍ സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. “ഇന്ത്യയിലെ […]