Latest News
ഹിമാലയൻ ബാവയെ പോലെ താടി, നാണം കെടുത്താതെ ഒന്ന് ഷേവ് എങ്കിലും ചെയ്യൂ; മോദിയോട് രാം ഗോപാൽ വർമ്മ പറയുന്നു
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിരവധി പ്രവർത്തനങ്ങളെ യാതൊരു മടിയും കൂടാതെ സധൈര്യം എല്ലായ്പ്പോഴും വിമർശിച്ചിട്ടുള്ള ചലച്ചിത്രകാരനാണ് രാംഗോപാൽ വർമ്മ.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖം നോക്കാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ള അദ്ദേഹം വീണ്ടുമിതാ നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രാം ഗോപാൽ വർമ തന്റെ രൂക്ഷമായ വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം അദ്ദേഹത്തിന്റെ പ്രതികരണം വാർത്താപ്രാധാന്യം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയൂടെ താടിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. താടിയെല്ലാം വളർത്തി ഒരു ഹിമാലയം ബാബയെ […]
“നീ ഒക്കെ തുണിയിട്ടിട്ട് ലൈക് വാങ്ങടി” എന്നായിരുന്നു അയാൾ കമന്റ് ഇട്ടത് അനാർക്കലി മരക്കാർ പറയുന്നു
കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴേ മോശമായി കമന്റ് ഇട്ടവർക്കെതിരെ മറുപടിയുമായാണ് നടി അനാർക്കലി മരിക്കാർ. അനാർക്കലിയുടെ ഡാൻസ് വീഡിയോക്ക് താഴേയാണ് കമെന്റ് വന്നത്.ലൈക് കിട്ടാനാണ് വസ്ത്രം കുറക്കുന്നതെന്ന് കമെന്റ് ചെയ്തവരോട് മറുപടി ഇങ്ങനെ തന്റെ വസ്ത്രധാരണ ഇഷ്ടമല്ലാത്തവർ ലൈക് ചെയ്യേണ്ടതില്ലന്നയിരുന്നു അനാർക്കലിയുടെ മറുപടി. ഫോളോവെഴ്‌സ് കൂടാൻ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്, അതിൽ എന്തിനാണ് നിങ്ങൾ വീഴുന്നതെന്നും അനാർക്കലി ചോദിച്ചു. അനാർക്കലി പറഞ്ഞത് ഇങ്ങനെയായിരുന്നു. “കഴിഞ്ഞദിവസം ഞാൻ ഡാൻസ് […]
ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല എന്ന് മുഖ്യമന്ത്രി; കയ്യടിച്ച് തെന്നിന്ത്യൻ താരങ്ങൾ
കോവിഡ് വ്യാപനം അതിരൂക്ഷം ആയതിനാൽ സംസ്ഥാനത്ത് സർക്കാർ മെയ് എട്ടു മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയിരിക്കുകയാണ് പിണറായി സർക്കാർ. ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനാണ് ഇക്കുറിയും സർക്കാർ മുൻതൂക്കം കൊടുത്തിരിക്കുന്നത്. ജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ ആരംഭിച്ചിരിക്കുന്ന ഭക്ഷ്യ വിതരണ പദ്ധതിയെക്കുറിച്ച് പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചിരുന്നു. “ഒരാളുപോലും ലോക്ക് ഡൗൺ സമയത്ത് വിശന്ന് വിലയില്ല.അടുത്ത ആഴ്ച മുതൽ എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും […]
‘നീരിക്ഷകന്മാരെ’ ചാനൽ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയമായി;നിലപാട് കടുപ്പിച്ച് ശ്രീകണ്ഠൻ നായർ
ആരോഗ്യനില മോശമായ കോവിഡ് രോഗിയെ കൊണ്ട് അശ്വിൻ, രേഖ എന്നീ സന്നദ്ധപ്രവർത്തകർ രണ്ട് മിനിറ്റ് കൊണ്ട് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ബൈക്കിലിരുത്തി പോയ സംഭവം കേരളത്തിൽ വളരെ പ്രാധാന്യത്തോടെ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. തികച്ചും രാഷ്ട്രീയപരമായ പോർവിളികൾക്കാണ് ഈ സംഭവം വഴി തെളിച്ചരിക്കുന്നത്. “ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു. [5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാന.ഭംഗ.പ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ […]
പോലീസിന്റെ ട്രോൾ വീഡിയോ കണ്ട് ആസ്വദിക്കുന്നവർ ഈ കുറിപ്പ് വായിക്കുമ്പോൾ ഒന്നു മാറി ചിന്തിക്കും
സമീപകാലത്തായി കേരള പോലീസിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവയ്ക്കാറുള്ള ട്രോൾ വീഡിയോകൾക്കെതിരെ പ്രതികരിക്കുകയാണ് നസീമുദ്ദീൻ എം. എൻ എന്ന വ്യക്തി. സോഷ്യൽ മീഡിയയിൽ ഇടപെടുന്ന കേരള പോലീസ് നടത്താറുള്ള അപക്വമായ പോസ്റ്റുകളെക്കുറിച്ച് വിമർശനാത്മക രീതിയിൽ നസീമുദ്ദീൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചുകൊണ്ട് പ്രതികരിക്കുകയാണ്. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുറിപ്പ് അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷിക്കുന്നു. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഈയടുത്തായി കേരള പോലീസിന്റെ ഫേസ്‌ബുക്കിൽ പേജിൽ രണ്ട് വീഡിയോകൾ വന്നിരുന്നു. റോഡ് ബ്ലോക്കർ ബ്രേക്ക് ചെയ്ത […]
‘നിലപാട് ഒക്കെ ആകാം., പക്ഷേ കങ്കണയെ പോലെ പൊട്ടത്തരം വിളമ്പരുത് കാരണം..’ സോഫിയ എഴുതുന്നു
എന്താണ് നിലപാട്, കുറച്ചു നാളായി സമൂഹമാധ്യമങ്ങളിൽ കണ്ടു വരുന്ന ഒരു വിഷയമാണ് സാമൂഹ്യവിഷയങ്ങളോടുള്ള സിനിമാതാരങ്ങളുടെ സമീപനം വ്യക്തമാക്കുന്നത്.മലയാള സിനിമ താരങ്ങൾക് വ്യക്തമായ രാഷ്രിയവും രാഷ്ട്രിയനിലപാടും ഉള്ളവരാണ്.പക്ഷേ അവരാരും അത് തുറന്നു പറയാറില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്.ചില താരങ്ങൾ തങ്ങളുടെ ആശയങ്ങൾ മറ്റാരെയും പേടിക്കാതെ വ്യക്തമായി തന്നെ തുറന്നു പറയുന്നു.അത്തരത്തിൽ ഉള്ള സിനിമ താരങ്ങളുടെ നിലപാടുകളെ കുറിച്ചു ചർച്ചചെയുകയാണ് സോഫിയ എന്ന യുവതി.സോഫിയയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ കുറിപ്പ് പുറത്തുവിട്ടത്, കുറിപ്പ് ഇങ്ങനെയാണ്. “thamaswini : കുറച്ച് നാൾ […]
‘വിനയൻ കാരണമാണ് മലയാളസിനിമയിൽ ആ വലിയ മാറ്റം ഉണ്ടായത്’ വർഷങ്ങൾക്കിപ്പുറം വിനയൻ വെളിപ്പെടുത്തുന്നു
വർഷങ്ങൾക്കപ്പുറം മലയാള സിനിമ രംഗത്തുനിന്നും താൻ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് സംവിധായകൻ വിനയൻ വിശദമായി എഴുതിയിരിക്കുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച് കുറിപ്പ് വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെടുകയാണ്. ഇതിനോടകം വൈറലായി മാറിയ കുറിപ്പിന്റ പൂർണ്ണരൂപം ഇങ്ങനെ:, “2004-ൽ ഇതുപോലൊരു മെയ് മാസമാണ് “സത്യം” എന്ന സിനിമയുടെ ഷൂട്ടിംഗ് ഞാൻ ആരംഭിച്ചത്.17 വർഷം മുൻപ് പ്യഥ്വിരാജിന് ഇരുപത്തി ഒന്നോ? ഇരുപത്തിരണ്ടോ മാത്രം പ്രായമുള്ളപ്പോൾ ചെയ്ത ഒരു മുഴുനീള ആക്ഷൻ ത്രില്ലർ.ഫിലിം ചേമ്പറും നിർമ്മാതാക്കളും നിർബന്ധിച്ചതു കൊണ്ടു തന്നെ തിരക്കഥ […]
മമതയുടെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: ബംഗാളിൽ ജനരോഷം ആളിപ്പടർന്നു
പശ്ചിമ ബംഗാളിൽ തുടരുന്ന ആ.ക്രമണം മമത ബാനർജിയുടെ വിജയത്തിന്റെ പകിട്ട് കുറക്കുകയാണ്. സ്ത്രീകൾക്കെതിരെയുൾപ്പെടെ നടന്ന ആ.ക്രമത്തിൽ വൻ രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്.പരാജയം മറികടന്നു വീണ്ടും സംസ്ഥാനത്ത് ഇടപെടാനുള്ള അവസരവും ബിജെപിക്ക് ഈ അ.ക്രമം നൽകി.കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഉൾപ്പെടെയുള്ള ആ.ക്രമത്തിന്റെ കാഴ്ചകൾ പുറത്തു വരുന്നത് വൻ രാഷ്ട്രീയ സമ്മർദ്ധമാണ് മമത ബാനർജിക്ക് ഉണ്ടാക്കിയത്. 48 ശതമാനം വോട്ട് സംസ്ഥാനത്ത് ലഭിച്ചാണ് അധികാരത്തിൽ എത്തിയത്. സ്ത്രീകളുടെ വലിയ ശതമാനം പിന്തുണയാണ് മമതക് ലഭിച്ചത്.എന്നാൽ കൂ.ട്ടബലാ.ത്സംഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരെയാണ് […]
ഏഴര കോടിയുടെ തട്ടിപ്പ് നടത്തിയൊ..??എന്താണ് സത്യത്തിൽ സംഭവിച്ചത്..?? വി.എ ശ്രീകുമാർ തുറന്നു പറയുന്നു
സംവിധായകൻ വി.എ ശ്രീകുമാർ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ വാർത്ത കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത വി.എ ശ്രീകുമാർ പ്രതിയാക്കപ്പെട്ട കേസിൽ ഒത്തുതീർപ്പിൽ പിരിയുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് സംഭവിച്ചത് എന്താണ് എന്ന് വിശദമാക്കി കൊണ്ട് വി.എ ശ്രീകുമാർ ഫേസ്ബുക്കിൽ ഒരു കുറുപ്പ് തന്നെ പങ്കുവെച്ചിരിക്കുകയാണ്. തന്റെ നിരപരാധിത്വവും സംഭവിച്ച അവസ്ഥകളെ പറ്റിയും അദ്ദേഹം വിശദമാക്കുന്നു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: “07/05/21 പകൽ ചില ചാനലുകൾ എനിക്കെതിരെ നൽകിയ […]
അനുമോളുടെ വിവാഹ ചിത്രങ്ങൾ വൈറൽ!! ‘തങ്കച്ചനെ തേച്ചോ’ എന്ന് ചോദ്യവുമായി ആരാധകർ എത്തി
ഫ്ലവേഴ്‌സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാർ മാജിക് ‘എന്ന ഷോയിലൂടെ പ്രേക്ഷകരെ കീഴടക്കിയ നായികയാണ് അനുമോൾ. നിരവധി പരമ്പരകളിൽ അഭിമയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പഠാർ, സ്റ്റാർ മാജിക് ‘എന്നി ഷോകളിലൂടെയാണ് അനുമോൾ മിനിസ്‌ക്രിൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കോമഡി ചെയ്യുന്ന പ്രിയങ്കരിപെണ്ണ് എന്ന രീതിയിൽ ആണ് കൂടുതൽ അനു ശ്രദ്ധനേടിയത്. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ അനുവിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധേയമായിരിക്കുന്നത്.സ്റ്റാർ മാജിക് പരിപാടിയിലും സജീവമായ അനുമോളെയും തങ്കച്ചനെയും ചേർത്ത് നിരവധി വാർത്തകൾ വന്നിരുന്നെങ്കിലും അത് ഗോസിപ്പ് ആണെന്ന് ഇരുവരും […]