12 Jan, 2025
1 min read

പിണറായി സർക്കാറിന്റെ തീരുമാനം തെറ്റാണ്; പാർവതി തിരുവോത്ത് പ്രതികരിക്കുന്നു

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായി ആയിരിക്കും ഒരു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഇത്രയേറെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നത്. തുടർച്ചയായി രണ്ടാം തവണവും അധികാരമേറ്റ എൽഡിഎഫ് സർക്കാർ ആദ്യഘട്ടത്തിൽ ഏവരിൽ നിന്നും വലിയ അഭിനന്ദനങ്ങൾ നേടിയിരുന്നു എന്നാൽ ഇപ്പോഴിതാ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് കേരളമാകെ പിണറായി സർക്കാരിനെതിരെ ഉയർന്നുവരുന്നത്. കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി രാജ്യത്താകമാനം തുടരുന്ന സാഹചര്യത്തിൽ ത്രിബിൾ ലോക്ക് ഡൗൺ വരെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോശം സാഹചര്യത്തിലും അഞ്ഞൂറോളം […]

1 min read

ബിഗ് ബോസ്സ് അവസാനിപ്പിക്കുന്നു..??അണിയറപ്രവർത്തകരിൽ 17 പേർക് കോവിഡ്, മത്സരാർത്ഥികൾ…

മലയാള ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്സ് മലയാളം സീസൺ 3. ഫെബ്രുവരി പതിനാലിന് ആരംഭിച്ച ബിഗ് ബോസ് പരിപാടി ഇന്ന് 91 ദിവസം പിന്നിട്ടിരിക്കുകയാണ്. പതിനെട്ടു പേർ ഉണ്ടായിരുന്ന പരിപാടിയിൽ ഇന്ന് ഒമ്പത് പേരാണ് ഉള്ളത്. ദിവസം കൂടുന്നതോടൊപ്പം അവർക്കുള്ള മത്സരവും കൂടുകയാണ്. 100 ദിവസം എന്നുള്ള പരിപാടി രണ്ടാഴ്ചയിലേക്കു നീട്ടിയിരിക്കുകയാണ്. കോവിഡ് പ്രശ്നങ്ങളും ചെന്നൈയിലെ ലോക്ക്ഡൗൺ എല്ലാം പരിഗണിച്ചാണ് ബിഗ് ബോസ് സീസൺ 3 രണ്ടാഴ്ചയിലേക്ക് നീട്ടിയിരിക്കുന്നത്. ഷോ […]

1 min read

‘പഴയ പ്രതിപക്ഷനേതാവ് ജീവിച്ചിരിപ്പുണ്ടോ’ ജസ്ല മാടശ്ശേരിയുടെ കുറിപ്പ് വൈറൽ

സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ ശക്തമായ പ്രതികരണം അറിയിച്ചുകൊണ്ട് മുഖ്യധാരയിൽ ഏറെശ്രദ്ധ നേടിയിട്ടുള്ള ജസ്ല മാടശ്ശേരി ഇപ്പോഴിതാ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ജസ്ല തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പ് ഇതിനോടകം വലിയ രീതിയിൽ വൈറലായി കഴിഞ്ഞു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില […]

1 min read

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ പ്രദർശിപ്പിച്ച ആ ചിത്രം

നൂറു ദിവസവും അതിൽ കൂടുതലും ദിവസങ്ങളിൽ സിനിമകൾ തീയേറ്ററിൽ ഓടുന്നത് വലിയ വിജയമാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നിരവധി ചിത്രങ്ങൾ 100 ദിവസം 200 ദിവസം എന്ന് നേട്ടങ്ങൾ വലിയ രീതിയിൽ ആഘോഷിച്ചിട്ടുണ്ട്. എന്നാൽ ചരിത്രപരമായി പരിശോധിക്കുമ്പോൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ ഏതാണ് എന്ന ചോദ്യം വളരെ വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം നിരവധി മൂല്യമുള്ള, വിജയ ചിത്രങ്ങൾ സമ്മാനിച്ച ഒരു ഇൻഡസ്ട്രി എന്ന നിലയിൽ ആ ചോദ്യത്തിന് വളരെ […]

1 min read

എൽഡിഎഫ് നേതാക്കന്മാരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യപരമായ കർശനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം നിരവധി എംഎൽഎമാർ ഇതിനോടകം വലിയ രീതിയിൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്നുള്ള ആരോപണങ്ങൾ അതിശക്തമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ വീണ്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വലിയ വീഴ്ചകൾ സംഭവിച്ചിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം കുറിച്ച എൽഡിഎഫ് മുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ ഒരുമിച്ചുകൂടി വിജയം […]

1 min read

പ്രധാനമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ഉമ്മൻചാണ്ടി !!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്സിൻ നയത്തിനെതിരെ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിക്കുകയാണ്.രാജ്യവ്യാപകമായി കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലേക്ക് വാക്സിൻ കൂടുതലായി കേറ്റി അയക്കുകയും രാജ്യത്തെ വാക്സിൻ ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെയാണ് വലിയതോതിലുള്ള വിമർശനങ്ങൾ ഇന്ത്യയുടെ പല കോണുകളിൽനിന്നും പ്രധാനമന്ത്രിക്കെതിരെ ഉയർന്നുവന്നത്. ഇപ്പോഴിതാ മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘മോദി ജി താങ്കൾ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന വാക്സിൻ വിദേശത്തേക്ക് അയച്ചത്’എന്ന ചിത്രം ഫേസ്ബുക്കിലെ പ്രൊഫൈൽ ആക്കി […]

1 min read

‘അങ്ങനെ ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും പക്ഷേ,’ ഷെയിൻ നിഗത്തിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ

യുവനടൻ ഷെയിൻ നിഗം ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വലിയ ഭീഷണി ഉയർത്തിക്കൊണ്ട് ശക്തമായ മഴയാണ് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കറന്റു പോവുകയും വൈദ്യുതി പുനസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ ആഘോരാത്രം ബുദ്ധിമുട്ടുകയും ചെയ്യുന്നത് ഏവരും നേരിൽ കാണുന്ന ഒരു സംഭവം തന്നെയാണ്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരും അവരുടെ സേവനത്തിനായി വിളിക്കുന്ന ജനങ്ങളും വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും […]

1 min read

‘സ്റ്റണ്ട് മാസ്റ്ററേ വിളിച്ചു, രോഷതോടെ സംസാരിച്ചു ഇവന്മാർ ഒന്നും ശ്രദ്ധിക്കില്ലാട്ടോ എന്ന് എന്നോട് പറഞ്ഞു’ അലൻസിയർ പറയുന്നു

നിതിൻ രഞ്ജി പണിക്കറിന്റെ സംവിധാനത്തിൽ മമ്മുട്ടിയെ നായകനാക്കി പുറത്തിറക്കിയ ചിത്രമാണ് കസബ. മമ്മുട്ടിയെ വീണ്ടും ഒരു പോലീസ് വേഷത്തിൽ എത്തിച്ച ചിത്രം കൂടിയാണിത്. മമ്മുട്ടിയുടെ പോലീസ് വേഷങ്ങളെല്ലാം ആരാധകർക്ക് എന്നും ആവേശമുയർത്തുന്നതായിരുന്നു. കസബ എന്ന ചിത്രം പുറത്തിറങ്ങുന്നത് 2016-ൽ ആയിരുന്നു. ഷൂട്ടിംഗ് സമയത്തെ ആക്ഷൻ സിനീൽ സ്റ്റണ്ട് മാസ്റ്റർ കാണിച്ച അശ്രദ്ധ കാരണം മമ്മുക്ക അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. സിനിമാ രംഘങ്ങളെ കുറിച്ച് അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് കസബയിൽ അഭിനയിച്ച അലൻസിയർ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അലൻസിയർന്റെ അഭിനയം […]

1 min read

എല്ലാത്തിലും പിന്നിൽ ആം ആദ്മി പാർട്ടി..?? പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ച കൂലിപ്പണിക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്തവരിൽ ഓട്ടോറിക്ഷ തൊഴിലാളികളും കൂലിപ്പണിക്കാരും ഉൾപ്പെടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസമാണ് ഏകദേശം 17 പേരെ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ പതിച്ചതിന്റെ പേരിൽ ദില്ലിയിൽ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ഇന്ത്യയിൽ വാക്സിൻ നൽകാത്തപ്പോൾ എന്തിനാണ് വിദേശത്തേക്ക് വിദേശത്തേക്ക് കയറ്റി അയക്കുന്നത് എന്നാണ് പ്രധാനമായും ഈ പോസ്റ്ററുകളിൽ എല്ലാം തന്നെയും ചോദിച്ചിരുന്നത്. പോസ്റ്ററുകൾ പതിച്ച അതിന്റെ പേരിൽ ആണ് 17 പേരെ ദില്ലി പോലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തത്. […]

1 min read

‘മീശമാധവൻ രണ്ടാം രണ്ടാം ഭാഗം’ സംവിധായകൻ ലാൽ ജോസ്പറയുന്നു

എക്കാലത്തെയും ജനപ്രിയ ഹിറ്റുകളിൽ ഒന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് നായകനായി 2002-ൽ പുറത്തിറങ്ങിയ ‘മീശമാധവൻ’ എന്ന ചിത്രം.വളരെയധികം സാമ്പത്തിക നേട്ടം ലഭിച്ച ഒരു സിനിമയായിരുന്നു മീശമാധവൻ.മാധവൻ എന്ന കള്ളൻ കഥാപാത്രണയാണ് ചിത്രത്തിൽ ദിലീപ് എത്തിയത്. മികച്ച പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു. ചേക്കിന്റെ കള്ളനെ പ്രേക്ഷർ ഒന്നടങ്കം സ്വീകരിച്ച ചിത്രമായിരുന്നു. മീശമാധവൻ, രണ്ടാംഭാവം എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം അതേ ടീമിന്റെ തന്നെ വിജയചിത്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ ഒരു ചിത്രമായിരുന്നു ഇത്. ജനപ്രിയനായകൻ […]