Latest News
“സുരേഷ് ഗോപിയെ രാഷ്ട്രീയപരമായ എതിർപ്പുകൾ കൊണ്ട് ആക്ഷേപകങ്ങൾക്കു പലരും മുതിർന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്” ഷാജി കൈലാസ് പറയുന്നു
സൂപ്പർതാരം സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംവിധായാകൻ ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കുറുപ്പിനെ പൂർണരൂപം ഇങ്ങനെ:, “1989ലാണ് ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് – “ന്യൂസ്”. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങൾക്ക് രണ്ടു പേർക്കും മുന്നോട്ട് സഞ്ചരിക്കാൻ ഉള്ള ആത്മ വിശ്വാസം തന്നു. […]
ഇനിയുണ്ടാകുമോ ഒരു മോഹൻലാൽ ചിത്രം? സിബി മലയിലിന്റെ മറുപടി ഇങ്ങനെ…
മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്ക് നിരവധി മികച്ച ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഒരുപക്ഷേ ഇന്ത്യൻ സിനിമകളിലെ മികച്ച സിനിമകളുടെ പട്ടികയിൽ മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങിട്ടുള്ള ചിത്രങ്ങൾ ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്. സദയം, ചെങ്കോൽ,ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ഉസ്താദ്, ദേവദൂതൻ, കമലദളം അങ്ങനെ ഒരു പിടി ചിത്രങ്ങൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായി നിലനിൽക്കുന്ന സിബി മലയിൽ ചിത്രങ്ങൾ പുതിയ കാലത്തും വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ അടിമുടി മാറിയ മലയാള […]
സൂക്ഷിച്ചു നോക്കണ്ട ഇത് സുരേഷ് ഗോപി തന്നെ !! ‘SG 251’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി, മോഹൻലാൽ
സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ജന്മദിനത്തിന് തലേദിവസം തന്നെ അദ്ദേഹത്തിന് ഒരു സമ്മാനം എന്നവണ്ണം അണിയറ പ്രവർത്തകർ എന്ന് ചിത്രത്തിന്റെ അതിഗംഭീര പോസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. രാഹുൽ രാമചന്ദ്രൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ‘SG 251’ എന്ന താൽക്കാലിക പേരാണ് കൊടുത്തിരിക്കുന്നത്. ഇതിനോടകം ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയ ഫസ്റ്റ് ലുക്ക് […]
ഒടുവിൽ രാജി;വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചു !! രാജിവെക്കേണ്ടായിരുന്നു എന്ന് എ.എ റഹീം
വിവാദങ്ങൾ മൂർച്ഛിച്ചതോടെ വനിതാ കമ്മീഷൻ സ്ഥാനം രാജിവച്ച് എം.സി ജോസഫൈൻ. പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയുമായി കേരള വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ ഒരു സംഭാഷണത്തിൽ എന്തുകൊണ്ട് പോലീസിൽ പരാതി പെട്ടില്ല എന്നും. പരാതിപ്പെട്ടില്ല എന്ന സ്ത്രീ പറഞ്ഞപ്പോൾ ‘അനുഭവിച്ചോ’ എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ തുറന്നടിച്ച് പറഞ്ഞത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.ഒരു സ്ത്രീയുടെ പരാതി കേൾക്കാൻ പോലും ക്ഷമയില്ലാത്ത, സഹാനുഭൂതി പ്രകടിപ്പിക്കാത്ത കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി എം.സി ജോസഫൈന്റെ വളരെ മോശമായ […]
‘മമ്മൂക്ക വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു, ഇവിടെ ഡബ്ല്യുസിസി ഉണ്ട് മറ്റേ സിസിയുണ്ട്, ഐസിയുവിൽ കിടന്നിട്ട് ഒരെണ്ണം തിരിഞ്ഞ് നോക്കിയിട്ടില്ല’ സാന്ദ്ര തോമസ് പറയുന്നു
രോഗബാധിതയായി ഐസിയുവിൽ പ്രവേശിപ്പിച്ച നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആരോഗ്യസ്ഥിതി വീണ്ടെടുത്തു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച സാന്ദ്രക്ക് ഡെങ്കിപ്പനി സ്വീകരിച്ചതിനെ തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഈ വിവരം താരത്തിന്റെ സഹോദരിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹൃദയമിടിപ്പും രക്തസമ്മർദവും അനിയന്ത്രിതമായി കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്നും ഡോക്ടർമാർ വിശദമായി പരിശോധിച്ചതിന് ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചു എന്നും ഐസിയുവിൽ പ്രവേശിപ്പിച്ചത് രണ്ടു ദിവസം പിന്നിടുന്നു എന്നും സഹോദരി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട […]
“പിഞ്ചു കുഞ്ഞിനെയടക്കം തെ.റി വിളിക്കുകയും വീണാ നായരെ ട്രോളുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം” ലക്ഷ്മി പ്രിയ പ്രതികരിക്കുന്നു
സ്ത്രീധന വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ നടി വീണ നായർക്കെതിരെ അവരുടെ കല്യാണ ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ വ്യാപകമായി ട്രോളുകളും അധിക്ഷേപങ്ങളും തുടർന്ന് സാഹചര്യത്തിൽ നടി ലക്ഷ്മി പ്രിയ. വിമർശകർക്ക് തക്ക മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ദീർഘമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി പ്രിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെ.റി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി […]
“വീട്ടമ്മ എന്ന സങ്കൽപ്പത്തോട് പോലും എനിക്ക് ഇഷ്ടമല്ല, സ്ത്രീകൾ വീട്ടമ്മമാർ അല്ല,വീട്ടമ്മ എന്നത് പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണ്” മമ്മൂട്ടിയുടെ കാലികപ്രസക്തിയുള്ള വാക്കുകൾ !!
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും വിമോചനത്തിന് വേണ്ടിയും നിരവധി ചർച്ചകളും സംവാദങ്ങളും വളരെ സജീവമായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് നടൻ മമ്മൂട്ടി ഒരു സ്ത്രീപക്ഷ പ്രസ്താവന തുറന്നു പറഞ്ഞത് ഇപ്പോഴും പ്രസക്തമായി നില നിൽക്കുകയാണ്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി സദസ്സിൽ നിന്നും നിരവധി ചോദ്യങ്ങൾ നേരിടുന്നു. ‘മമ്മൂക്കയുടെ മനസ്സിൽ ഒരു നല്ല വീട്ടമ്മക്ക് വേണ്ട ക്വാളിറ്റീസ് എന്തെല്ലാമാണ്’ എന്ന വളരെ പ്രസക്തമായ ഒരു […]
സ്ത്രീകളുടെ പ്രശ്നങ്ങൾ; ‘നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ ഷെയിൻ നിഗം പറയുന്നു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ പൊതുസമൂഹം വളരെ ഗൗരവത്തോടെ ചർച്ചാവിഷയം ആക്കിയിരിക്കുന്നത് സ്ത്രീകൾ ദാമ്പത്തിക ജീവിതത്തിൽ അനുഭവിക്കുന്ന ദുരിതങ്ങളും അതിലെ വലിയ പ്രശ്നങ്ങളെക്കുറിച്ചാണ്. വിസ്മയ എന്ന പെൺകുട്ടിയുടെ വിയോഗത്തെ തുടർന്ന് വളരെ പ്രാധാന്യമുള്ള വിഷയമായി ഏവരും യുവതികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് വരുകയാണ്.ഇതിനോടകം നിരവധി പ്രമുഖർ ഈ വിഷയത്തിൽ തങ്ങളുടെ വളരെ ശക്തമായ നിലപാട് തുറന്നു പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ യുവ നടൻ ഷെയിൻ നിഗം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാഠ്യപദ്ധതികൾ ഒരുപാട് പരിഷ്കരിക്കണമെന്ന് […]
“ജയറാം ക.ഞ്ചാ.വ് പരസ്യമല്ല ചെയ്തിട്ടുള്ളത്, സ്വർണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല” വിമർശകർക്കെതിരെ സുരേഷ് ഗോപി !!
വിസ്മയയുടെ വിയോഗത്തെ തുടർന്ന് കേരളത്തിലുണ്ടായ വലിയ പ്രതിഷേധങ്ങളിലും ചർച്ചകളിലും സിനിമാതാരങ്ങളും വലിയ പങ്ക് വഹിച്ചിരുന്നു. വിസ്മയയുടെ ദുരവസ്ഥയ്ക്ക് ഒരു ഐക്യദാർഢ്യം എന്നവണ്ണം ജയറാം ഫേസ്ബുക്കിൽ ‘ഇന്ന് നി…… നാളെ എന്റെ മകൾ’ എന്ന് ഫേസ്ബുക്കിൽ കുറച്ചിരുന്നു. എന്നാൽ അഭിപ്രായ പ്രകടനം നടത്തിയ ജയറാമിനെ മലയാളികൾ വലിയ രീതിയിൽ തന്നെ വിമർശിക്കുകയാണ് ചെയ്തത്. നാളുകൾക്കു മുമ്പ് ജയറാമും മകൾ മാളവികയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ആ കാലയളവിൽ ആ പരസ്യം വലിയ രീതിയിൽ ട്രോളുകൾ […]
“വനിതാ കമ്മീഷൻ മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം, അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു.” ആഷിക് അബു, കൃഷ്ണ പ്രഭ എന്നിവർ പ്രതികരിക്കുന്നു
“ഭർത്താവ് നിങ്ങളെ ഉപ.ദ്രവിക്കാറുണ്ടോ ?””ഉണ്ട്” “അമ്മായിയമ്മ?”ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്..””എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല” “ഞാൻ.. ആരെയും അറിയിച്ചില്ലായിരുന്നു. “ആ.. എന്നാ അനുഭവിച്ചോ” – പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയുമായി കേരള വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ ഒരു സംഭാഷണമാണിത്!! ഒരു സ്ത്രീയുടെ പരാതി കേൾക്കാൻ പോലും ക്ഷമയില്ലാത്ത, സഹാനുഭൂതി പ്രകടിപ്പിക്കാത്ത കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി എം.സി ജോസഫൈന്റെ വളരെ മോശമായ പെരുമാറ്റം വലിയ പ്രതിഷേധങ്ങൾക്ക് ആണ് വഴി വെച്ചിരിക്കുന്നത്. സമൂഹത്തിലെ രാഷ്ട്രീയ […]