15 Jan, 2025
1 min read

ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശം വൻ വിവാദത്തിലേക്ക് !! താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നു

സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന താരങ്ങൾ പലപ്പോഴും ചില പോസ്റ്റുകളുടെ പേരിലോ കമന്റുകളുടെ പേരിലോ പുലിവാല് പിടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാദത്തിൽ ചെന്ന് പെട്ടിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കുഞ്ഞു മകനുമായി വളരെ ദരിദ്ര പൂർണമായ ജീവിതം നയിച്ച് ഒടുവിൽ എസ്.ഐ ആയി തീർന്ന ആനി ശിവയുടെ അസാധാരണമായ ജീവിതകഥ മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സിനിമാലോകത്തെ പല താരങ്ങളും ഇതിനോടകം ആനി ശിവയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ ആനി ശിവയെ അഭിനന്ദിക്കുന്നതിനുവേണ്ടി […]

7 mins read

3 Industrial Period If https://craftbrewrepublic.us/ironfire-wins-temecula-valley-craft-beer-showdown you need to Stop Arrangement

A person employer My partner and i respected declared that “there are many merely advised, crystal clear you employed in northern supervisor”. If that’s true, each one of these the idea requires noted earlier aside! Did a person notice, that after each time you cut service to keep costs, e mail variety wemt away. We […]

7 mins read

3 Industrial Period If https://craftbrewrepublic.us/ironfire-wins-temecula-valley-craft-beer-showdown you need to Stop Arrangement

A person employer My partner and i respected declared that “there are many merely advised, crystal clear you employed in northern supervisor”. If that’s true, each one of these the idea requires noted earlier aside! Did a person notice, that after each time you cut service to keep costs, e mail variety wemt away. We […]

1 min read

ഗുജറാത്തിൽ നടന്ന വംശഹ.ത്യക്കെതിരെ മമ്മൂട്ടി പറഞ്ഞ പ്രസ്താവന സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്ന് മുകേഷ്

രാഷ്ട്രീയപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ പലപ്പോഴും തുറന്നു പറയുന്നതിൽ മറ്റു ഭാഷകളിലെ നടൻമാരെ അപേക്ഷിച്ച് മലയാള സിനിമയിലെ താരങ്ങൾ വലിയ വൈമുഖ്യം കാണിക്കാറാണ് പതിവ്.എന്നാൽ രാഷ്ട്രീയ രംഗത്ത് സജീവമായ താരങ്ങൾ സമീപകാലത്ത് വലിയ കൗതുകം നൽകുന്ന രാഷ്ട്രീയ വസ്തുതയുമാണ്. ഇപ്പോഴിതാ നടനും എംഎൽഎയുമായ മുകേഷ് മമ്മൂട്ടിയുടെ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയെ വീണ്ടും എടുത്തു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും മുമ്പ് ഒരുപാട് […]

1 min read

‘പ്രിയദർശൻ 45 തവണയ മരക്കാർ ആവർത്തിച്ച് കണ്ടു, ‘ചിത്രം’ എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ആത്മ ധൈര്യത്തിന്റെ ഇരട്ടിയിലാണ് അദ്ദേഹം..’ ഹരീഷ് പേരടി എഴുതുന്നു

സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ മലയാള ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധിയിൽ റിലീസ് മുടങ്ങി ഇരിക്കുന്ന ചിത്രം ഒൿടോബർ മാസം റിലീസ് ചെയ്യും എന്ന് ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നാഷണൽ അവാർഡിന്റെ തിളക്കത്തിൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയാണ് ഓരോ സിനിമാപ്രേമിലും നൽകുന്നത്. മോഹൻലാൽ എന്ന മഹാനായ നടന്റെ ചിത്രത്തിൽ വളരെ വലിയ സ്വാധീനമുണ്ടെങ്കിലും പ്രിയദർശൻ […]

1 min read

വിജയുടെ പുതിയ ചിത്രം ‘ബീസ്റ്റി’നെതിരെ തമിഴ്നാട്ടിൽ എതിർപ്പ് ശക്തമാകുന്നു !!

ഓരോ ചിത്രങ്ങൾ കഴിയുന്തോറും ഓരോ പുതിയ വിവാദങ്ങൾ തേടിയെത്താറുണ്ട് തമിഴ്നാട്ടിലെ ഒരു സൂപ്പർ താരത്തിനും. ദളപതി എന്ന വിശേഷണത്തിൽ തെന്നിന്ത്യ മുഴുവൻ വളരെ വലിയ സ്വാധീനമുള്ള താരമായ വിജയെ വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല. സമീപകാലത്തെ രാഷ്ട്രീയപരമായ പല കാരണങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം വിജയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ബീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു.പുറത്തിറങ്ങി നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ കീഴടക്കിയ പോസ്റ്റർ […]

1 min read

“മംഗലശ്ശേരി നീലകണ്ടനോ ഭാസ്കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്” ഒമർ ലുലു പ്രതികരിക്കുന്നു

സിനിമയുടെ മറ്റ് ഏതൊരു കലാരൂപത്തിന്റെയൊ ഉദ്ദേശം എന്നത് വലിയൊരു തർക്ക മേഖല തന്നെയാണ്. സാഹിത്യങ്ങളുടെ നൈതിക മാനങ്ങൾ നിശ്ചയിക്കപ്പെട്ട അതാത് കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലങ്ങളും രാഷ്ട്രീയ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലുമാണ് എന്ന ഒരു പക്ഷവും മറിച്ച് കലയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും മറ്റൊന്നും തന്നെ അതിന് ഒരു മാനമായി കണക്കാക്കേണ്ട എന്നും മറുപക്ഷവും കാലങ്ങളായി തന്നെ നിലനിൽക്കുന്നു. ആധുനിക കാലഘട്ടത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് പൊളിറ്റിക്കൽ കറക്ക്ടനസ്സ് എന്ന് വിശേഷിപ്പിക്കുന്നു. പൊളിറ്റിക്കൽ കറക്ക്ടനസ്സ് ഏറ്റവും കൂടുതൽ […]

1 min read

‘എന്തുകൊണ്ട് ‘ജോജി’ പോലൊരു സിനിമ എന്നെവെച്ച് എടുക്കുന്നില്ല..??’ ദിലീഷ് പോത്തനോടും ശ്യാം പുഷ്കരനോടും പൃഥ്വിരാജ് ചോദിച്ചത്

മലയാള സിനിമയ്ക്ക് വലിയ മാറ്റങ്ങൾ സംഭാവന ചെയ്ത ചലച്ചിത്രകാരന്മാർ ആണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഇരുവരുടേയും കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കുവേണ്ടി സിനിമാ പ്രേമികളും ഇരുവരുടെയും ചിത്രങ്ങളിൽ ഒരു അവസരം ലഭിക്കുന്നതിൽ സിനിമാതാരങ്ങളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ നടൻ പൃഥ്വിരാജ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും പുതിയ സിനിമയ്ക്കായി തന്നെ സമീപിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ജോജി’ വലിയ രീതിയിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണ്. […]

1 min read

“പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം,സ്ത്രീധനം വാങ്ങരുത് കൊടുക്കരുത്” സോഷ്യൽ മീഡിയയിൽ തീ ആയി മാറിയ മോഹൻലാലിന്റെ വാക്കുകൾ…

സമീപകാലത്ത് കേരള സമൂഹം ഒന്നടങ്കം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒരു വിഷയമായി സ്ത്രീധനം മാറിക്കഴിഞ്ഞു. വിവാഹശേഷം പെൺകുട്ടികൾ അനുഭവിക്കുന്ന ദുരന്തങ്ങളും അതിൽ സ്ത്രീധനമെന്ന വ്യവസ്ഥ വഹിക്കുന്ന പങ്കും നേർ കാഴ്ചയായി മലയാളിസമൂഹം കണ്ട് വിറങ്ങലിച്ചിരിക്കവെ വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളും സ്ത്രീധനത്തിനെതിരെ ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ മേൽ തന്നെ ശക്തമായ നിലപാട് നടൻ മോഹൻലാൽ തുറന്നു പറഞ്ഞിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിലെ ഒരു രംഗം ഫേസ്ബുക്കിൽ […]