Latest News
‘എംടിയുടെ ആ തിരക്കഥ സിനിമയായപ്പോൾ നിരാശ തോന്നി, വീണ്ടും എനിക്ക് ആ ചിത്രം സംവിധാനം ചെയ്യണമെന്നുണ്ട്’ പ്രിയദർശൻ പറയുന്നു
മലയാള സിനിമയിൽ നിന്നും തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ ചലച്ചിത്രകാരനാണ് പ്രിയദർശൻ. സിനിമാ ജീവിതത്തിലെ തുടക്കം മുതൽ തനിക്ക് ഒരു ഗോഡ്ഫാദർ ഇല്ല എന്ന് പ്രിയദർശൻ പലകുറി പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയത് എപ്പോഴാണെന്ന് പ്രിയദർശൻ തുറന്നു പറഞ്ഞിരിക്കുകയാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരുടെ ഒരു തിരക്കഥ വായിച്ചപ്പോഴാണ് തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതെന്ന് പ്രിയദർശൻ […]
“മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം” സിനിമാ മേഖലയിലെ പ്രമുഖർ പ്രതികരിക്കുന്നു
ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടനെ താലിബാൻ ഭീകരവാദികൾ വധിച്ചു എന്ന വാർത്ത ലോകം വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്. മതപരമായ ദേശീയവും അന്താരാഷ്ട്രവുമായ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെ ഇങ്ങ് കേരളത്തിലും ചർച്ച ചെയ്യാറുള്ളത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യധാരയിലുള്ള സാംസ്കാരിക നായകന്മാർ പ്രതികരണം അറിയിക്കുന്നില്ല എന്ന് പരാതി വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ ഉയരുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് ചലച്ചിത്രകാരൻ ആലപ്പി അഷറഫ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:, “അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ. പ്രമുഖ അഫ്‌ഗാനിസ്ഥാൻ ഹാസ്യനടൻ […]
മമ്മൂട്ടിയും മോഹൻലാലും അല്ല നായികയെ കല്യാണം കഴിക്കുന്നത്, അത് ‘പിണറായി വിജയനാ’ണ് !! വേണു വ്യക്തമാക്കുന്നു
1998-ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി,മോഹൻലാൽ, ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് ‘ഹരികൃഷ്ണൻസ്’. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ ഹരികൃഷ്ണൻസ് ഇരട്ട ക്ലൈമാക്സ് ഉള്ള ഏക മലയാള ചിത്രമെന്ന നിലയിലും ആ കാലയളവിൽ ശ്രദ്ധനേടിയിരുന്നു.നാളുകൾക്കു മുമ്പ് ഈ ചിത്രമായി ബന്ധപ്പെട്ട് ഛായാഗ്രാഹകനും സംവിധായകനുമായ വേണു നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധനേടിയിരുന്നു.ട്രൂ കോപ്പി തിങ്കിന് അദ്ദേഹം നൽകിയ അഭിമുഖം സമീപ […]
ബാഹുബലിയേക്കാൾ അത്ഭുതപ്പെടുത്തുന്ന മരയ്ക്കാർ; ചിത്രം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടും, മണിക്കുട്ടന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു
മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെ നാളുകളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പേ നാഷണൽ അവാർഡുകൾ നേടി മലയാള സിനിമയുടെ അഭിമാനം ആയി മാറി കഴിഞ്ഞു.ബ്രഹ്മാണ്ഡ ചിത്രത്തിൽ മായിൻകുട്ടി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഏതാനും സീനുകളിൽ മാത്രമേ മണിക്കുട്ടൻ ഉള്ളൂവെങ്കിലും മോഹൻലാൽ, മഞ്ജുവാര്യർ, പ്രഭു തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം ആണ് മണിക്കുട്ടൻ അഭിനയിച്ചത്. നാളിതുവരെയുള്ള […]
മുഹമ്മദ് നോട്ട് ഫ്രം ഖുറാൻ എന്ന് പേരിടാൻ ഇവർക്ക് ധൈര്യം വരുമോ; നാദിർഷയുടെ വിശദീകരണവും ചൂടേറിയ ചർച്ചയും
“ഈശോ സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക് എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് line മാത്രം മാറ്റും. […]
Minutest $a single, £just one, a person, European, Euro, Western, Put in £a particular Bunch Advantage, Mobile Betting houses,
Content $an individual And no First deposit Signup bonuses Delightful Extra Down the road Most compact Put in Finest First deposit you Pile five Internet casino Store On line casinos you should administrators that allow these neo deposit and still have jackpots happen to be noticed also. Exclusively offering on-line slot machines video game titles, […]
How to Have a good time most economical cabinets in calgary Corporate Wedding anniversary
They also develop a intimate site in 10 times they’ve found out in the process. The particular composed an opportunity to proportion much more of the girl assistance morals and begin feel pleasantly, with no stodginess associated with group marketing communications.
ശശികുമാറിന്റെ വില്ലനാകാൻ അപ്പാനി ശരത് !! തമിഴ് സിനിമാലോകത്ത് ചുവടുറപ്പിച്ച് താരം
കരുത്തുറ്റ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരം മലയാളത്തിനു പുറമേ തമിഴ് സിനിമ ലോകത്താണ് സജീവമായി നിൽക്കുന്നത്.വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു കൊണ്ടാണ് അപ്പാനി ശരത് തമിഴ് സിനിമാലോകത്ത് രംഗപ്രവേശനം ചെയ്തത്. തുടർന്ന് ‘ഓട്ടോ ശങ്കർ’ എന്ന പേരിലുള്ള തമിഴ് സീരീസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അപ്പാനി ശരത് തമിഴ് […]
എന്തുകൊണ്ടായിരിക്കാം മരക്കാർ ഒടിടിയിൽ വിൽക്കാത്തത്?? കോടികളുടെ ലാഭനഷ്ടക്കണക്കുകൾ ഇങ്ങനെ, വൈറലായ കുറിപ്പ് വായിക്കാം
മലയാള സിനിമയിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം, ലോകവ്യാപകമായി ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം, ഏറ്റവും വലിയ വിജയ പ്രതീക്ഷയോടെ പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ നാളുകളായി ഉറ്റുനോക്കുന്ന ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനുള്ളത്. കോവിഡ് വ്യാപനം തീർത്ത വലിയ പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിന്റെ റിലീസ് നീണ്ടുപോവുകയാണ് ചെയ്തത്. ചിത്രം ഒടിടി റിലീസായി എത്തുമെന്ന് നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ […]
മോഹൻലാൽ 15 കിലോ കുറയ്ക്കും, പിന്നീട് 25 കിലോ കൂട്ടും !! പുതിയ ചിത്രത്തിനു വേണ്ടി കഠിന പ്രയത്നത്തിൽ താരം
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോൾ മലയാളസിനിമയിൽ വലിയ വിജയചിത്രങ്ങൾ തന്നെയാണ് പിറന്നത്. ഇരുവരും ഒന്നിച്ച് പല ജോണറുകളിലുള്ള സിനിമകൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പ്രിയദർശൻ ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന മലയാള ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. ചിത്രത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് പ്രിയദർശൻ തന്നെയാണ് സൂചനകൾ നൽകിയത്. മോഹൻലാലും താനും പല ജോണറുളിലുള്ള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സ്പോർട്സ് […]