28 Dec, 2024
1 min read

മമ്മുട്ടിക്ക് നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു ; അത് വിജയിച്ചു.

  മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു മേക്കപ്പ് അര്ടിസ്റ്റ് ആണ് പട്ടണം റഷീദ്. ചലച്ചിത്ര രംഗത്തെ പല വേഷപകർച്ചക്കു പിന്നിലും പട്ടണം റഷീദ് ആയിരുന്നു. തമിഴ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ചിത്രമായ തലൈവി എന്ന ചിത്രത്തിന്റെ തിയേറ്റർ റിലിസിനു പിന്നാലേ നടി കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാൻ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മേക്കപ്പ് ആർറ്റിസ്റ്റ്റ പട്ടണം റഷീദ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിമർശനങ്ങൾ വന്നതോടെ പ്രോസ്തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളിൽ […]

1 min read

‘മലയാളത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെക്കാളും മികച്ച നടന്മാർ ഉണ്ട് കാരണം…’; നടി മീന പറയുന്നു

    തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച നാടിയാണ് മീന. 1982 ൽ’നെഞ്ചങ്ങൾ,എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് 45 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. മമ്മുട്ടി നായകനായ’ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തിലും മോഹൻലാൽ നായകനായ’മനസ്സറിയാതെ’ എന്ന ചിത്രത്തിലും മീന ആക്കാലത്ത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വർണ്ണപ്പകിട്ട്,കുസൃതിക്കുറുപ്പ്,ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസ രാജാവ്,മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്,ഉദയനാണ് താരം,ചന്ദ്രോത്സവം, […]

1 min read

‘കിലുക്കം’ അന്ന് കളക്ട് ചെയ്തത് കോടികൾ, ഞെട്ടിപ്പിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് നിർമാതാവ് രംഗത്ത്

മാറിയ മലയാള സിനിമയുടെ വിജയ സമവാക്യങ്ങൾ പുതിയ കാലത്ത് എത്തുമ്പോൾ ‘കളക്ഷൻ റെക്കോർഡ്’ പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങളുടെ വിജയം എത്രത്തോളമുണ്ട് എന്ന് തീരുമാനിക്കപ്പെടുന്നത്. കൂടുതലായും മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഏറ്റവും കൂടുതലുള്ളത് മോഹൻലാൽ ചിത്രങ്ങൾക്ക് തന്നെയാണ്. മലയാള സിനിമയ്ക്ക് ഒരു കാലത്തും എത്തിപ്പിടിക്കാൻ കഴിയില്ല എന്ന് വിചാരിച്ചാൽ 100 കോടി ക്ലബ് വിജയവും തുടർന്നുള്ള 50 കോടി ക്ലബ്ബ് വിജയവും മോഹൻലാൽ എന്ന താരപ്രഭ നേടിയെടുത്തതാണ്. ഇതെല്ലാം ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടുന്ന കാര്യമാണ് എന്നാൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത് […]

1 min read

റിലീസ് ദിവസം ‘സ്‌ഫടിക’ത്തിന്റെ ടിക്കറ്റിന് 800 രൂപ, വിറ്റത് പോലീസുകാർ;നിർമാതാവ് പറയുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുന്നേ വിസ്മയം തീർത്ത സിനിമകളിൽ ഒന്നാണ് സ്ഫടികം. ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാവുന്ന മലയാള ചിത്രം. മലയാളികൾ ഇന്നും ആഘോഷിക്കുന്ന ഒരു സിനിമ കൂടിയാണ്. ആടുതോമയുടെ സ്ഫടികം.’ഇതെന്റെ പുത്തൻ റെബൻ ഗ്ലാസ്‌ ഇത് ചവിട്ടി പൊട്ടിച്ചാൽ നിന്റെ കാലു ഞാൻ വെട്ടും’1995 പുറത്തിറങ്ങിയ ചിത്രമാണ്. തിരക്കഥഎഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഭദ്രൻ. ചിത്രം നിർമിച്ചത് ഗുഡ്‌നൈറ് മോഹൻ. റിലീസ് ദിവസം തന്റെ ചിത്രത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നത് നേരിൽ കണ്ടതിന്റെ അനുഭവം പങ്കുവെച്ചു […]

1 min read

‘എന്നെ ഒരു താരമായി വളർത്തിയെടുത്തത് മമ്മുട്ടി’; ജോജു ജോർജ്

ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷരിലേക്ക് ആഴ്ന്നിറങ്ങിയ നടനാണ് ജോജു ജോർജ്. ഇദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കിയ ചിത്രം കൂടിയാണ് ജോസഫ്. ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. 1995 ലെ മഴവിൽ കൂടാരം എന്ന ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റ് ആയിട്ടായിരുന്നു അഭിനയ ജീവിതം ആരംഭിച്ചത്. സിനിമയിൽ എത്തിയ ശേഷം നടൻ മമ്മുട്ടി നൽകിയ ധൈര്യമാണ് തന്നെ ഒരു താരമാക്കി വളർത്തിയെടുത്തതെന്ന് ജോജു ജോർജ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. […]

1 min read

‘ഋതംഭര’എനിക്ക് അത്തരം ഒരു എഴുത്തിടം കൂടിയാണ്, “അച്ഛപ്പം കഥകൾ” മോഹൻലാലിനു കൈമാറി ഗായത്രി

സിനിമ സീരിയൽ നടി ഗായത്രി അരുണിന്റെ ആദ്യത്തെ കഥ സമാഹാരമായ ‘അച്ഛപ്പം കഥകൾ’ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെയായിരുന്നു പുസ്തകം വെറുച്വൽ ആയി പ്രകാശനം നടത്തിയത്. ഗായത്രി അരുൺ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നാടിയാണ്.ദീപ്തി ഐപിഎസ് എന്ന മിനിസ്‌ക്രിൻ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയത്. പിന്നീട് മമ്മുട്ടിയുടെ ‘വൺ’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്നു. ഗായത്രിയുടെ എഴുത്തുകൾ ആരാധകർ വായിക്കാൻ തുടങ്ങിയത് അധികം മുന്നെയല്ല. അച്ഛപ്പം കഥകൾ എന്ന പേരിൽ ആയിരുന്നു കഥകൾ പങ്കുവെച്ചിരുന്നത്. […]

1 min read

തല അജിത്തിന്റെ പുതിയ ചിത്രം വലിമൈ ടീസർ; സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നു

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മാസ്മരം കൊള്ളിച്ച അഭിനേതാവാണ് തല എന്ന് വിളിപ്പേരുള്ള അജിത് കുമാർ. തമിഴ് ചിത്രങ്ങളിൽ മാത്രമല്ല ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. “കാതൽ കോട്ടൈ”എന്ന തമിഴ് ചിത്രത്തിലൂടെയാണ് അജിത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നായകനായും വില്ലനായും ഇരട്ടവേഷത്തിലും നിരവധി ചലച്ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അജിത്ത് ആരാധകർ ഏറെ പ്രധീക്ഷയോടെ കാത്തിരുന്ന ‘തല’യുടെ ചിത്രത്തിന്റെ റിലീസ് ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2019 ൽ ‘നേർകൊണ്ട പാർവൈ’ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷൻ […]

1 min read

എന്തിനാണ് മതം ചോദിക്കുന്നത്? നാണക്കേട്‌; വിമർശനവുമായി ഉണ്ടയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ

മലയാള സിനിമാമേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ് ഖാലിദ് റഹ്മാൻ. ആസിഫ് അലി,രജിഷ വിജയൻ, ബിജുമേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അവതരിപ്പിച്ച് 2016 ൽ പുറത്തിറങ്ങിയ ‘അനുരാഗ കരിക്കിൻ വെള്ളം’എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പോലീസ് സംഘത്തിന്റെ കഥ വിളിച്ചുപറഞ്ഞ ചിത്രമായ 2019 ൽ പുറത്തിറങ്ങിയ “ഉണ്ട” എന്നാ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി. ഈയിടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അച്ഛനെ കാണിക്കാൻ എത്തിയ സംവിധായകൻ ചെക്കപ്പിനു മുമ്പ് പൂരിപ്പിച്ചു നൽകേണ്ട അപേക്ഷാഫോറത്തിൽ […]

1 min read

മോഹൻലാലിന്റെ പുതിയ ഹിന്ദി ചിത്രം; വി.എ ശ്രീകുമാർ ഒരുക്കുന്നത് ചരിത്ര സംഭവം

മാപ്പിള ഖലാസികളുടെ കഥ പറഞ്ഞുള്ള ഒരു ബോളിവുഡ് ചിത്രമാണ് ‘മിഷൻ കൊങ്കൺ’ ചിത്രത്തിൽ നായകനാകുന്നത് മോഹൻലാൽ ആണ്. ഒടിയനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രമാണ് മിഷൻ കൊങ്കൺ. ഈ ചിത്രത്തിന്റെ വാർത്ത പുറത്തു വിട്ടത് കേരളകൗമുദിയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ചർച്ചകൾക്കായി വി. എ ശ്രീകുമാർ മേനോനും സംഘവും മോഹൻലാലിനെ കണ്ടു സംസാരിച്ചു. മാപ്പിള ഖലാസികളുടെ സഹസികതയെകുറിച്ചുള്ള കഥ പറയുന്ന ചിത്രമാണിത് . ചിത്രം മലയാളമടക്കമുള്ള ദക്ഷിണേന്ധ്യൻ […]

1 min read

ഹോളിവുഡ് നടനാകാൻ ആഗ്രഹം ; വിരമിക്കലിന് ശേഷം അറിയാത്തതെല്ലാം പരീക്ഷിക്കുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ.

പോർച്ചുഗീസ് ഫുട്ബോൾ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്,ക്ലബ് വേൾഡ് കപ്പ്,ഇറ്റാലിയൻ സൂപ്പർ കപ്പ്, യൂറോപ്യൻ ഗോൾഡൻ ബൂട്ട്,ഫിഫ വേൾഡ് പ്രീമിയർ ഓഫ് ദി ഇയർ,എന്നീ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും കിരീടങ്ങളും നേടിയിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റിയനോ കളിക്കളത്തിൽ നേട്ടങ്ങൾ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്.നിലവിൽ 36 വയസ്സുള്ള ക്രിസ്ത്യാനോ വിരമിക്കലിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. എന്നാൽ നിലവിലെ താരത്തിന്റെ പ്രകടനം പ്രായത്തെ വെറും സംഖ്യകൾ […]