22 Dec, 2024
1 min read

അക്ഷയ് കുമാറിന്‍റെ സർഫിറ ചിത്രത്തിന് സഹായ ഹസ്തമായി ദുല്‍ഖറിന്‍റെ വാക്കുകള്‍

അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എക്സില്‍ ഇട്ട പോസ്റ്റിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ അണിയറക്കാരെയും അഭിനന്ദിച്ച് ദുല്‍ഖര്‍ ഒരു കുറിപ്പ് പങ്കുവച്ചത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായികയെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ കുറിപ്പ് ആരംഭിച്ചത്. “ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും […]

1 min read

‘2018’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയിരുന്നു. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് […]

1 min read

“അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് എങ്കിലും മമ്മൂക്ക ഒരു അത്ഭുതം തന്നെയാണ്”: വിനീത് ശ്രീനിവാസൻ

മലയാള ചലച്ചിത്ര ലോകത്തിലെ മെഗാ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി ഒരു നടൻ എന്നതിലുപരി മികച്ച വ്യക്തിക്കൂടിയാണ് താനെന്ന് ഇതിനോടൊപ്പം തന്നെ മമ്മൂക്ക തെളിയിച്ചു കഴിഞ്ഞതാണ് ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ചേക്കേറിയ മമ്മൂട്ടിയുടെ അഭിനയവും വ്യക്തിത്വവും എന്നും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുത്തതാണ്. മമ്മൂട്ടി എന്ന നടനെ ആരാധനയോടെ നോക്കിക്കാണുന്ന ഒട്ടനേകം താരങ്ങൾ മലയാളത്തിൽ തന്നെയുണ്ട് ആ കൂട്ടത്തിൽ ഒരാളാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. അച്ഛനെ പോലെ തന്നെ സിനിമയുടെ വ്യത്യസ്ത മേഖലകൾ […]

1 min read

കെജിഎഫ്  ഒരു മോശം സിനിമ, വിമര്‍ശനവുമായി സംവിധായകന്‍

സിനിമ ആസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ചേച്ചിയെ. വളരെ ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രമാണ് ചേച്ചിയെ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദകരും നിരൂപകരും അത്രയേറെ പ്രേക്ഷക സ്വീകാം നേടിയ ചിത്രമായിരുന്നു കെജിഎഫ് ഇപ്പോഴത്തെ ചിത്രത്തെ  വിലയിരുത്തുന്ന സംവിധായകൻ വെങ്കിടേഷ് മഹായുടെ വാക്കുകൾ ആണ് ചർച്ചയാകുന്നത്.  കെജിഎഫിനെതിരെ രൂക്ഷമായ വിമർശനങ്ങളും  തെലുങ്ക് സംവിധായകന്‍ വെങ്കടേഷ് മഹായാ എത്തിയിരിക്കുന്നത്. ഏവരും വലിയ […]

1 min read

“അമ്മയ്ക്ക് പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപ്പാട് അംഗീകരിക്കാൻ ആളുകൾക്ക് ഇപ്പോഴും മടിയാണ് ” : മിയ ജോർജ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് മിയ. ടെലിവിഷൻ സീരിയലുകളിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ മിയ വളരെ പെട്ടെന്ന് തന്നെയാണ് അഭിനയ ലോകത്ത് ശ്രദ്ധ നേടുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് മലയാളികൾക്ക്  ഏറ്റവും ഇഷ്ടപ്പെട്ട യുവ നടിയായി മാറുകയായിരുന്നു. വിവാഹ ശേഷം കുട്ടി ഉണ്ടാവുകയും ആ സമയത്ത് സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേളയുടെയും ചെയ്തിരുന്നു അതിനു ശേഷം താരം […]

1 min read

റാം ചരൺ ഇനി മുതൽ ഹോളിവുഡ് മീഡിയയുടെ ഗ്ലോബൽ സ്റ്റാർ

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ഇപ്പോൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.  സിനിമയെന്ന മാധ്യമത്തിന്റെ ഭാഷയുടെ എല്ലാ അതിർത്തികളും കടന്ന് അന്താരാഷ്ട്ര തലത്തിൽ ആർ ആർ ആർ ഹിറ്റായി മാറിക്കഴിഞ്ഞു .  ചിത്രം ഇന്ത്യയിൽ ഇതിനകം അവാർഡുകൾ വാരിക്കൂട്ടി കഴിഞ്ഞു , ചിത്രം വിദേശത്തും ട്രോഫികൾ നേടി ചരിത്രം സൃഷ്ടിക്കുകയാണ് .  നാട്ടു നാട്ടു എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ ശേഷം, റാം ചരണും ജൂനിയർ […]

1 min read

“മുൻജന്മ ബന്ധം” ; പശുക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കൃഷ്ണകുമാര്‍

വ്യക്തി സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം നൽകുന്ന നടനാണ് കൃഷ്ണകുമാർ. തന്‍റെ രാഷ്ട്രീയവും ചിന്തകളും എന്താണെന്ന് തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത  വ്യക്തിയാണ്  കൃഷ്ണകുമാര്‍. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ താരം പങ്കു വെച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പശുക്കളോടുള്ള തന്‍റെ സ്നേഹം വിവരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. സമയം കിട്ടുമ്പോൾ പശുക്കളുടെ അടുത്ത് പോയി നിൽക്കാനും അവയുടെ കണ്ണുകളിലേക്ക് നോക്കാനുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ചെയ്താൽ അന്ധത ബാധിക്കാത്ത നിങ്ങളുടെ മനസ്സ് നിറയും എന്നാണ് […]

1 min read

ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്ക് ഉടൻ ; പിന്നാലെ കൊറിയന്‍, ജപ്പനീസ് ഭാഷകളിലേക്കും

മലയാളത്തിലെ ഏറ്റവും ഹിറ്റായ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം ഇതിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുക്കാൻ കഴിഞ്ഞു.  മലയാളത്തില്‍ ഒടിടി റിലീസ് ചെയ്ത ദൃശ്യം രണ്ട്  ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോൾ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്തു. അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു നേടിയത് . സിനിമയ്ക്ക് നേരത്തെ തന്നെ  സിംഹള, ഇന്തോനേഷ്യ, ചൈനീസ് ഭാഷകളില്ലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിത ചിത്രം കൂടുതൽ […]

1 min read

“പാകിസ്ഥാനോട്‌ വെറുപ്പ് കാണിക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ” : പാക് നടി നൂര്‍ ബുഖാരി

വിവാദങ്ങളുടെ താര റാണിയായ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി നൂർ ബുഖാരി. താരത്തെ അധിക്ഷേപിച്ചു കൊണ്ടാണ് പാക് നടി നൂർ ബുഖാരി സംസാരിച്ചത് . ഷാരൂഖ് ഖാൻ നായകനായ പത്താൻ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെയും ഷാരൂഖിനേയും ചിത്രത്തിന്റെ കഥയെയും പരാമർശിച്ച് കൊണ്ട് കങ്കണ ട്വീറ്റുകൾ പങ്കു വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് നടി കങ്കണയെ വിമർശിച്ച് തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്. എന്നും വിവാദങ്ങൾ സൃഷ്ടിക്കുന്ന കങ്കണയുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഏറ്റവും […]

1 min read

വിജയിയും തൃഷയും ഒന്നിക്കുന്നു, ദളപതി 67ൽ കൂടുതൽ താരങ്ങൾ

സിനിമ ആസ്വദകർ ഇപ്പോൾ വളരെ ഏറെ സന്തോഷത്തിലാണ് കാരണം പ്രേക്ഷകർ ഒന്നടങ്കം ഒരു സ്ക്രീനിൽ കാണണമെന്ന് ആഗ്രഹിച്ച താരങ്ങൾ ഒന്നിച്ചെത്തുകയാണ്. സിനിമ ആസ്വാദകരുടെ  പ്രിയപ്പെട്ട താരങ്ങളായ വിജയ്‍യും തൃഷയും ബിഗ്സ്‌ക്രീനിൽ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയചിത്രമായ ദളപതി 67 ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ സന്തോഷകരമായ വിവരം അറിയിച്ചത്. എന്നാൽ ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. […]