23 Dec, 2024
1 min read

എൻ്റെ ആഗ്രഹം നല്ലൊരു നടൻ ആകണം എന്നാണ്, അതുമാത്രമാണ് എൻ്റെ പ്രതിച്ഛായ; തുറന്നു പറഞ്ഞ് മമ്മൂട്ടി.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി. ഒട്ടനവധി നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച താരമാണ് മമ്മൂട്ടി. ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും ഒട്ടനവധി നിരവധി ചിത്രങ്ങൾ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സിനിമ ആരാധകരുടെയും മനസ്സിൽ മമ്മൂട്ടിക്ക് സ്ഥാനമുണ്ട്. പണത്തിനോട് അല്ല പകരം സിനിമകളോടാണ് ആർത്തി എന്നാണ് തൻറെ സിനിമ ജീവിതത്തെക്കുറിച്ച് ഒരിക്കൽ താരം പറഞ്ഞത്. പ്രായം 70 ആയെങ്കിലും […]

1 min read

സൂര്യ ഈ സിനിമയിൽ വന്നതിന് നന്ദി പറയുന്നില്ലെന്ന് കമലഹാസൻ.

കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന സിനിമ ഇന്ത്യ ഒട്ടാകെ തരംഗമാവുകയാണ്. കമൽഹാസൻ റെ കൂടെ വലിയ താരനിര തന്നെ സിനിമയിലുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവർ സിനിമയിൽ ഉണ്ട്. സിനിമയുടെ ക്ലൈമാക്സിൽ ഗസ്റ്റ് റോളിൽ സൂര്യയും അവതരിക്കുന്നുണ്ട്.     അവസാന 3 മിനിറ്റുകൾ […]

1 min read

കുറുപ്പ് നേരിട്ട അവഗണനയെ കുറിച്ച് ഷൈൻ ടോം ചാക്കോ തുറന്നടിക്കുന്നു, ദുൽഖർ വാ തുറക്കണമെന്ന് ഷൈൻ.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമായി എത്തിയ സിനിമയായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 37 വർഷമായി കേരള പോലീസിന് പിടികൊടുക്കാത്ത സുകുമാരക്കുറുപ്പിൻ്റെ കടങ്കഥ പോലെ തോന്നിപ്പിക്കുന്ന ജീവിതത്തിലേക്കുള്ള കടന്നുചെല്ലുകയാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ്. ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. സുകുമാരക്കുറുപ്പ് ആയി അവതരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് കെ എസ് അരവിന്ദും, ഡാനിയൽ സായൂജ് നായരും […]

1 min read

‘ലാലേട്ടൻ ഇവിടെ തന്നെ കാണും’ ; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഷിയാസ് കരീം.

കഴിഞ്ഞ ദിവസമായിരുന്നു സഹ മത്സരാർത്ഥിയെ ഉപദ്രവിച്ചതിൻ്റെ പേരിൽ ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയത്. ബിഗ് ബോസ് സീസൺ ഫോറിലെ വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളെ പുറത്താക്കിയത് പലർക്കും കടുത്ത രീതിയിലുള്ള അമർഷം ഉണ്ടാക്കിയിരുന്നു. റോബിന് പുറത്താക്കിയതിനു പിന്നാലെയാണ് മലയാളികളുടെ പ്രിയനടൻ നടനവിസ്മയം മോഹൻലാലിനെതിരെ റോബിൻ ആരാധകർ തിരിഞ്ഞത്. മോഹൻലാലിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം ആണ് ഉയർന്നിരിക്കുന്നത്. പല റോബിൻ ആർമി ഫാൻസും മോഹൻലാലിനെ തെറി വിളിക്കാൻ തുടങ്ങി. ശാരീരികമായി ഒരു […]

1 min read

‘ആറാട്ട് വന്നപ്പോള്‍ അപ്പുറത്തുള്ളവര്‍ അതിനെ കൊച്ചാക്കുന്നു, മമ്മൂക്കയുടെ പടം വരുമ്പോള്‍ ഇവിടുന്ന് അങ്ങോട്ട് കൊച്ചാക്കുന്നു, ഇന്‍ഡസ്ട്രിക്കാണ് അതിന്റെ നഷ്ടം’ : ഉണ്ണി മുകുന്ദൻ

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമകൾ ഇറങ്ങുമ്പോൾ സിനിമയെക്കുറിച്ച് മോശം കമൻറുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും, ഡിഗ്രേഡിങ് നടത്തുന്നതും ഇന്ന് സർവ്വസാധാരണമാണ്. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളായിരിക്കും. ഇരു താരങ്ങളുടെയും ചിത്രങ്ങൾ ഏതെങ്കിലും റിലീസ് ചെയ്താൽ കനത്ത ഡീഗ്രേഡ് ആണ് നടത്താറുള്ളത്. ഇപ്പോഴിതാ ഈ പ്രവണതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ. മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നത് നിർത്തണമെന്നും, അവരുടെ ആ ഘട്ടം എല്ലാം കഴിഞ്ഞതാണെന്നുമാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. തന്നെപ്പോലെയുള്ള പുതിയ […]

1 min read

റോബിനെ പുറത്താക്കിയതിൽ മോഹൻലാലിനെതിരെ കടുത്ത വിമർശനം നടത്തി പ്രേക്ഷകർ!

മലയാളം റിയാലിറ്റി ഷോകളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബ്രദർ എന്ന യുഎസിൽ ഗംഭീര വിജയം ആയിരുന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഇന്ത്യയിൽ ആദ്യം ഹിന്ദിയിൽ ആയിരുന്നു ഈ റിയാലിറ്റി ഷോ തുടങ്ങിയത്. അന്ന് ഹിന്ദി പതിപ്പിനെ അവതാരകനായി എത്തിയത് സൽമാൻഖാൻ ആയിരുന്നു. ഹിന്ദിയിൽ വൻ വിജയമായതോടെ ആണ് പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ബിഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങിയത്. മലയാളത്തിൽ മോഹൻലാലും, തെലുങ്കിൽ ജൂനിയർ എൻ […]

1 min read

വാർത്തകൾ ശുദ്ധ അസംബന്ധം! ; മോഹൻലാലുമായി സിനിമയില്ലെന്ന് തുറന്നുപറഞ്ഞ് ഡയറക്ടർ ജോഷി

ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമായിരുന്നു ജോഷി മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന പുതിയ സിനിമ. എല്ലാം മോഹൻലാൽ ആരാധകരും ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആയിരുന്നു ഈ വാർത്ത കണ്ടത്. എന്നാൽ ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് നിരാശ പകരുന്ന വാക്കുകളാണ് സംവിധായകൻ ജോഷിയുടെ അടുത്തുനിന്നും വന്നിരിക്കുന്നത്. മലയാള സിനിമയുടെ നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലുമായുള്ള സിനിമ വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകൻ ജോഷി. അത്തരം വാർത്തകൾ ആരാണ് എഴുതിവിടുന്നത് എന്ന് അറിയില്ലെന്നും അതെല്ലാം ശുദ്ധ […]

1 min read

“ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല” ; നിലപാടെടുത്ത് ഹരീഷ് പേരടി.

സംഘടനയിൽ നിന്നും രാജിവെച്ചതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അറിയാൻ ഇടവേളബാബു തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് ഹരീഷ് പേരടി. അമ്മ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഹരീഷ് പേരടിയുടെ രാജി ചർച്ച ചെയ്തിരുന്നു എന്നും,രാജിയിൽ വല്ല മാറ്റവും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇടവേളബാബു ഹരീഷ് പേരടിയെ വിളിച്ചത്. എന്നാൽ ഹരീഷ് പേരടി തിരിച്ചു ചോദിച്ചത് വിജയ്ബാബു അമ്മയിൽ നിന്നും സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച് അമ്മ പുറത്താക്കിയത് ആണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്നായിരുന്നു. എന്നാൽ ഇടവേളബാബു […]

1 min read

മാർക്കറ്റ് വർധിച്ചതോടെ പ്രതിഫലതുക കൂട്ടി മമ്മൂട്ടി!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഒരുകാലത്തും ഒഴിച്ചുകൂടാൻ കഴിയാത്ത നടനും നിർമ്മാതാവും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. കോട്ടയം ജില്ലയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻറെ സിനിമ മേഖലയിലെ വളർച്ച വളരെ പെട്ടെന്നായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഗംഭീര കൈയ്യടി നേടിയ താരം അതേവർഷംതന്നെ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന് താരപദവി നേടി കൊടുത്ത ചിത്രം തന്നെയായിരുന്നു യവനിക. ഇതിലെ […]