25 Nov, 2024
1 min read

‘ജീവിതപാതയില്‍ പെട്ടന്ന് ഒറ്റയ്ക്ക് ആയതുപോലെ ബാബുവിന് തോന്നി. ഇനിയെന്ത് എന്ന് അറിയാതെ നിന്നു പോയ നിമിഷം’………

ഒരു കാലത്തെ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ എന്നത് ബേബി ശാലിനി ആയിരുന്നു. ബേബി ശാലിനി ഉണ്ടാക്കിയ ഫാൻ ബെയ്സ് ഇന്നത്തെ ഒരു കുട്ടിതാരങ്ങളും മലയാളസിനിമയിൽ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ കടന്നു വന്ന പിന്നീട് അനിയത്തിപ്രാവ് ആയി മാറിയ നടിയാണ് ബേബി ശാലിനി. ശാലിനിയുടെ അച്ഛനായ ബാബുവിന്റെ ചില അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്‌ ഒരു ലേഖനം പോലെ ഇത് മനോരമ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. സിനിമ വളരെയധികം സ്വപ്നം കണ്ട ഒരു […]

1 min read

“രാജ്യത്തിന്റെ ഭരണനേതാവിന് പൂജാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടാം മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിട്ട് സ്കൂളിലും കോളേജിലും പോകാൻ പാടില്ല” – ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ്

സമകാലിക വിഷയങ്ങളിൽ എപ്പോഴും തന്റെതായ അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ് ജോൺ ബ്രിട്ടാസ്.. സിപിഐഎം രാജ്യസഭ എം പി കൂടിയാണ് ജോൺ ബ്രിട്ടാസ്. ഇപ്പോൾ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സംഭവത്തിൻ മേലുള്ള കേസുകൾ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ്. കഴിഞ്ഞ ദിവസം ഹിജാബ് വിലക്കിയ കാര്യവുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് ധൂലിയയുടെ ചോദ്യം വലിയൊരു ചാട്ടുളി പോലെയാണ് തോന്നിയത് എന്നാണ് ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം. […]

1 min read

ഇത്തവണ ഐഎഫ്എഫ്കെയിൽ തിളങ്ങാൻ മമ്മൂട്ടിയുൾപ്പെടെ ഒരുകൂട്ടം മഹാരാജാസുകാരും ; വെറും 12,000 രൂപയ്ക്ക് മഹാരാജാസുകാർ നിർമ്മിച്ച ‘ബാക്കി വന്നവർ’ മുഖ്യാകർഷണമാകും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐഎഫ്എഫ്കെ അന്താരാഷ്ട്ര ചലച്ചിത്രമേള. 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കാണ് ഡിസംബറിൽ തുടക്കം കുറിക്കാൻ പോകുന്നത്. ഇതിനോടനുബന്ധിച്ച് മലയാളസിനിമയിൽ നിന്നും ഒരുപിടി മികച്ച ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ ഇടം നേടിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അറിയിപ്പ് എന്നീ രണ്ട് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ […]

1 min read

IFFK രാജ്യാന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടി – ലിജോ ജോസ് ചിത്രം നൻപകൽ നേരത്തും കുഞ്ചാക്കോ ബോബൻ – മഹേഷ്‌ നാരായണൻ ചിത്രം അറിയിപ്പും മത്സരവിഭാഗത്തിൽ

സിനിമാപ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തി കൊണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നത്. മേളയിലെ രണ്ടു വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പേര് ആണ് ഇപ്പോൾ വെളിവായിരിക്കുകയാണ്. ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ഏറ്റുമുട്ടുന്ന രണ്ട് ചിത്രങ്ങൾ മേളയിൽ ഒന്നാമത് ആയി. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഒന്ന്. അതോടൊപ്പം തന്നെ മഹേഷ് നാരായണൻ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പും അത്തരത്തിലുള്ള ഏറ്റുമുട്ടാൻ കഴിവുള്ള […]

1 min read

മമ്മൂട്ടി, കമല്‍ ഹാസന്‍, മണിരത്‌നം ; പരിഹസിച്ചവർക്ക് മറുപടി നല്‍കിയ 2022 ലെ തിരിച്ചുവരവുകൾ

കോവിഡ് കാലത്ത് മലയാള സിനിമയിൽ വലിയൊരു ഉലച്ചിൽ തന്നെ സംഭവിച്ചിരുന്നു എന്നതാണ് സത്യം. എല്ലാ മേഖലയെയും കോവിഡ് നന്നായി തന്നെ ബാധിച്ചിരുന്നു. ഇപ്പോൾ സിനിമ മേഖല വീണ്ടകം ഒന്ന് ശക്തിപ്പെട്ടുവരികയാണ്. കോവിഡിന് ശേഷം സിനിമമേഖല വീണ്ടും വളരെ ശക്തമായി തിരിച്ചു വന്ന ഒരു വർഷം എന്നത് 2022 കാലഘട്ടം തന്നെയാണെന്ന് പറയണം. ഓടിട്ടിയിലേക്ക് ചുവട് മാറിയിരുന്ന പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് കൊണ്ടുവരുവാൻ സാധിച്ചു ഒരു വർഷമായിരുന്നു 2022 ആണ്. വലിയ ആരവും ആഘോഷവും ഒക്കെയാണ് ഈ ചിത്രങ്ങൾക്ക് […]

1 min read

ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന പദമില്ലായിരുന്നു, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വാക്ക് മാത്രമാണത്; വെട്രിമാരന് പിന്നാലെ പൊന്നിയിൽ സെൽവനെതിരെ കമൽഹാസനും രംഗത്ത്

രാജരാജ ചോളനെ ഹിന്ദു ദൈവമാക്കിയെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ വെട്രിമാരൻ പറഞ്ഞതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസനും. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ മണിരത്നം രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ചർച്ചയായ കാര്യമാണ്. ഇതിന് പിന്നാലെയാണ് കമല്‍ ഹാസൻ തന്റെ അഭിപ്രായമറിയിച്ചിരിക്കുന്നത്. രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതമില്ലായിരുന്നുവെന്നാണ് കമല്‍ഹാസൻ പറയുന്നത്. രാജരാജ ചോളന്‍ ഹിന്ദു ദൈവമല്ലെന്നും […]

1 min read

മണിരത്നം സിനിമകളിലെ മലയാളി സാന്നിധ്യം. മണിരത്‌നം സിനിമകളിലെ ഒരു പ്രധാന ഘടകമാണ് മലയാളി താരങ്ങള്‍. അദ്ദേഹത്തിന്റ വിജയ ചിത്രങ്ങളിലെല്ലാം പ്രഭയോട് മലയാളികള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ജ്വലിച്ചു നിന്നിട്ടുണ്ട്. ആദ്യകാല ചിത്രം മുതല്‍ തന്നെ ഇത് മനസിലാകും

പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നിരവധി മലയാളി അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. അതിൽ പ്രധാനം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയറാം കൈകാര്യം ചെയ്ത ആഴ്‌വാർക്കടിയ നമ്പി എന്ന കഥാപാത്രമാണ്. റിലീസിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപെട്ട കഥാപാത്രവും ജയറാമിന്റെ ആഴ്‌വാര്‍ക്കടിയന്‍ നമ്പി തന്നെയാണ്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പല സ്ഥലങ്ങളിലും അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. ജയറാം സ്‌ക്രീനിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ ചിരിച്ചു, എന്‍ഗേജിങ്ങായി. കാര്‍ത്തിയുടെയും ഐശ്വര്യ റായിയുടെയും തൃഷയുടെയും വിക്രമിന്റേയും പേരുകള്‍ക്കൊപ്പം ജയറാമിനേയും […]

1 min read

” എന്റെ ജീവിതത്തിൽ എനിക്കോപ്പം ഒരു സഹോദരനെ പോലെ അദ്ദേഹം നിന്നിട്ടുണ്ട് ” – പ്രിയപ്പെട്ട സഖാവിന്റെ ഓർമയിൽ പ്രിയദർശൻ

മലയാളസിനിമയിൽ പകരക്കാർ ഇല്ലാതെ നിലനിൽക്കുന്ന ഒരു സംവിധായകൻ തന്നെയാണ് പ്രിയദർശൻ. മലയാളത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും അവസാനം റിലീസ് ആയ ചിത്രം മരയ്ക്കാർ ആണ്. ഇപ്പോൾ അടുത്ത സമയത്ത് രാഷ്ട്രീയമേഖലയിൽ നിന്നും വിടവാങ്ങിയ കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുസ്മരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്രിയദർശൻ. ജീവിത പ്രതിസന്ധികളിൽ എല്ലാം തന്നെ ഒരു സഹോദരനെ പോലെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് കൊടിയേരി ബാലകൃഷ്ണൻ എന്നാണ് പ്രിയദർശൻ പറയുന്നത്. തന്റെ സിനിമകളെ പറ്റിയും തന്നോട് അദ്ദേഹം സംസാരിച്ചിട്ടുണ്ട് എന്ന് ഓർമ്മിക്കുന്നു പ്രിയദർശൻ. ഒരു കുറിപ്പിലൂടെയാണ് […]

1 min read

” ശ്രീനാരായണ മിഷനിലെ സ്വാമിയുടെ വാക്ക് കേട്ട് ഞാന്‍ ഇപ്പോൾ രാത്രിയിൽ ടി.വി കാണില്ല ” – സുരേഷ് ഗോപി

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ്, സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേം ഹും മൂസ. ഒരു പട്ടാളക്കാരന്റെ കഥ പറയുന്ന ഈ ചിത്രം അല്പം ഹാസ്യാത്മകമായ രീതിയിൽ കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 ന് തീയ്യേറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയത്തോടെയാണ് മുന്നോട്ടു കുതിക്കുന്നത്. രാത്രികാലങ്ങളിൽ ഉറങ്ങുന്നതിനു മുൻപായി താൻ വാർത്തകളും ടെലിവിഷൻ ചർച്ചകളും ഒന്നും കാണാറില്ല എന്നാണ് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ സുരേഷ് […]

1 min read

” എന്റെ ഒരു തെറ്റ് കൊണ്ടാണ് ബിഗ് ബ്രദർ പരാജയം ആയത് ” – ബിഗ് ബ്രദറിന്റെ പരാജയകാരണത്തെ കുറിച്ച് സിദ്ധിഖ്‌

മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 2020ലെ ഏറ്റവും കൂടുതൽ പരാജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ബിഗ്ബ്രദർ. ഹണി റോസ് അനൂപ് മേനോൻ എന്നിങ്ങനെ വലിയ താരനിര തന്നെ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അടിത്തറയുള്ള ഒരു കഥ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പരാജയം നേടിയ മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായി ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ മാറിയിരുന്നു. ബിഗ്ബ്രദർ എന്ന ചിത്രം പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ സിദ്ദിഖ്. സഫാരി ചാനലിലെ ചരിത്രം […]