16 Jan, 2025
1 min read

കാന്താര ഇറ്റാലിയൻ സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

സിനിമ എന്ന ദൃശ്യാനുഭവമാണ് വേറിട്ട മേഖലകൾ ഒന്നിച്ചെത്തുമ്പോൾ സിനിമയെന്ന മാധ്യമം ആരാധകരുടെ മനസ്സ് കീഴടക്കുന്നു എന്ന് തന്നെ പറയാൻ കഴിയും. സിനിമ കാണാനും സിനിമ ആസ്വദിക്കാനും ഇന്ന് മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള ആസ്വാദകർക്ക് കാത്തിരിക്കുകയാണ്. അതിൽ ഇന്ത്യൻ സിനിമയ്ക്ക് ഇപ്പോൾ പ്രാധാന്യവും ഏറെ വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമ ഏതെന്ന ചോദ്യത്തിന്  സിനിമാ ലോകം ഒരേസ്വരത്തില്‍ തരുന്ന മറുപടിയാണ് കന്താര എന്നത് . വ്യത്യസ്ത ഭാഷയിലുള്ള ആളുകൾ ആണെങ്കിലും കാന്താര കണ്ടു കഴിയുമ്പോൾ […]

1 min read

“മകൾ ജനിക്കുന്നതിനു മുൻപുള്ള സ്റ്റൈൽ സെൻസും ജനിച്ച ശേഷമുള്ളതും ഫ്ലിപ്പായിട്ടുണ്ട്”: ദുൽകർ സൽമാൻ

മനുഷ്യക്കടലായി മാറുകയായിരുന്നു  കഴിഞ്ഞ ദിവസം കൊണ്ടോട്ടി. ജന ലക്ഷങ്ങളാണ് ദുൽഖറിനെ കാണാനായി കൊണ്ടോട്ടിയിലേക്ക് ഒഴുകിയെത്തിയത്. സെൽഫി പകർത്തിയും ആരാധകർക്കായി  പാട്ട് പാടി കൊടുത്തും നൃത്തം ചെയ്തും ദുൽഖർ  കൊണ്ടോട്ടിയിൽ തന്റെ ആരാധകർക്കൊപ്പം സമയം ചിലവഴിച്ചു. ദുൽഖറിനെ പോലെ ഇത്രയും  ഫ്രണ്ട്ലിയായി ആരാധരുടെ ആവശ്യ പ്രകാരം നൃത്തവും പാട്ടുമെല്ലാം സ്പോട്ടിൽ തന്നെ ചെയ്യുന്ന  വിരളം താരങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ധാരാളം ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ഫാഷൻ സെൻസ് ആണ് ദുൽഖർ സൽമാന് ഉള്ളത്. […]

1 min read

ചക്കിയ്ക്ക് പിറന്നാൾ ആശംസകളുമായി താര കുടുംബം

മലയാളികളുടെ ഇഷ്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും സിനിമകൾ വലിയ ആഘോഷപൂർവ്വമായിരുന്നു ഒരുകാലത്ത് മലയാളികൾ ഏറ്റെടുത്തത് എന്നാൽ കുടുംബജീവിതം ആരംഭിച്ചതോടെ പാർവതി പൂർണമായും സിനിമയിൽ നിന്നും ഇടവേളി എടുക്കുകയായിരുന്നു തന്റെ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് താരം നേരത്തെ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ സിനിമ മേഖലയിൽ നിന്നും ഒരു ഇടവേള എടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ജയറാമിന്റെയും പാർവതിയുടെയും മക്കൾ സിനിമയിൽ സജീവമാകുന്നു എന്ന വാർത്ത മുൻപേ പുറത്തുവന്നിരുന്നു എന്നാൽ ആദ്യം രംഗത്തെത്തിയത് കാളിദാസ് ജയറാമായിരുന്നു കേരള […]

1 min read

മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ കാടിറങ്ങി ആദിവാസി മൂപ്പന്‍മാരും സംഘവും;  കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങി

മമ്മൂട്ടിയുടെ സാമൂഹിക സേവനത്തെ പറ്റിയും മനുഷ്യത്വത്തെ പറ്റിയും എപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹിയാണ് മോഹൻലാൽ എന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയനാട്ടിലെത്തിയ നടന്‍ മമ്മൂട്ടിയെ കാണാന്‍ അവിടുത്തെ ആദിവാസി സംഘം കാടിറങ്ങിയെത്തിയ വാർത്തയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ നട കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ […]

1 min read

“മണികണ്ഠന്റെ മകന് ആശംസകളുമായി മോഹൻലാൽ” : മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിറന്നാൾ ആശംസ

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് നടനവിസ്മയമായ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട  അഭിനയ ജീവിതത്തിൽ മോഹൻലാൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ  ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു . വ്യത്യസ്ത ചിത്രങ്ങൾ എന്നും മലയാളികൾക്ക് അഭിമാനമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നും പുറത്തു വരുന്ന അപ്ഡേഷനുകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടനായ മണികണ്ഠൻ പങ്കു വച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]

1 min read

ആരാണ് ത്സോ? “മട്ടാഞ്ചേരി ഭാഷ പഠിക്കാന്‍ ഹോട്ടലില്‍ ജോലി ചെയ്തു, ആര്‍ക്കുന്ന തിരകളോട് പ്രസംഗം പറഞ്ഞു പഠിച്ചു”: തുറമുഖത്തിലെ സഖാവ് ഗംഗാധരന്‍ പിറന്നത് ഇങ്ങനെ

പേരില്‍ തുടങ്ങി വ്യത്യസ്തനാണ് രാജീവ് രവി ചിത്രം തുറമുഖത്തിലെ തീപ്പൊരി നായകന്‍ സഖാവ് ഗംഗധാരനെ മികവോടെ അവതരിപ്പിച്ച ത്സോ. പുതുമയുള്ള തന്റെ പേരിനെ പറ്റി താരം വിവരിക്കുന്നു: “ത്സോ എന്നത് ഞാന്‍ നടന്‍ എന്ന നിലയില്‍ സ്വയം സ്വീകരിച്ച പേരാണ്. നദി എന്നതിന്നെ കുറിക്കുന്ന ടിബറ്റന്‍ പദമാണ് ത്സോ. കായലും നദികളും നിറഞ്ഞ ആലപ്പുഴ അരൂര്‍കാരനായ എന്നെ അടയാളപ്പെടുത്താന്‍ അത് നല്ലതാണെന്നു തോന്നി. മാത്രമല്ല ജാതി, മതം, ലിംഗം, ഭാഷ, വര്‍ഗം എന്നിങ്ങനെ ഒന്നും ഈ പേരില്‍ […]

1 min read

ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് രണ്ട് കിടിലൻ മമ്മൂട്ടി ചിത്രങ്ങൾ

ഏപ്രില്‍  മാസമാകാൻ ഇപ്പോൾ സിനിമ ആസ്വാദകരും മമ്മൂട്ടി ആരാധകരും കാത്തിരിക്കുകയാണ് കാരണം ഏപ്രിലിൽ മമ്മൂക്കയുടെ ബോക്സ് ഓഫീസ് വെടിക്കെട്ട് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഏവരും. വിഷുവിനോട് അനുബന്ധിച്ച് മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തിയേറ്ററിൽ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിന് ശേഷം വീണ്ടും തിയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിക്കുവാന്‍ പുതിയ ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ഇപ്പോൾ തയ്യാറാവുകയാണ്. ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് രണ്ട് കിടിലൻ മമ്മൂട്ടി ചിത്രങ്ങളാണ്. ഇരു ചിത്രങ്ങളും മമ്മൂട്ടിയുടെ കരിയറിലെ തന്നെ എടുത്ത് പറയേണ്ട […]

1 min read

കെജിഎഫ്  ഒരു മോശം സിനിമ, വിമര്‍ശനവുമായി സംവിധായകന്‍

സിനിമ ആസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ചേച്ചിയെ. വളരെ ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രമാണ് ചേച്ചിയെ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദകരും നിരൂപകരും അത്രയേറെ പ്രേക്ഷക സ്വീകാം നേടിയ ചിത്രമായിരുന്നു കെജിഎഫ് ഇപ്പോഴത്തെ ചിത്രത്തെ  വിലയിരുത്തുന്ന സംവിധായകൻ വെങ്കിടേഷ് മഹായുടെ വാക്കുകൾ ആണ് ചർച്ചയാകുന്നത്.  കെജിഎഫിനെതിരെ രൂക്ഷമായ വിമർശനങ്ങളും  തെലുങ്ക് സംവിധായകന്‍ വെങ്കടേഷ് മഹായാ എത്തിയിരിക്കുന്നത്. ഏവരും വലിയ […]

1 min read

“അമ്മയ്ക്ക് പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപ്പാട് അംഗീകരിക്കാൻ ആളുകൾക്ക് ഇപ്പോഴും മടിയാണ് ” : മിയ ജോർജ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് മിയ. ടെലിവിഷൻ സീരിയലുകളിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ മിയ വളരെ പെട്ടെന്ന് തന്നെയാണ് അഭിനയ ലോകത്ത് ശ്രദ്ധ നേടുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് മലയാളികൾക്ക്  ഏറ്റവും ഇഷ്ടപ്പെട്ട യുവ നടിയായി മാറുകയായിരുന്നു. വിവാഹ ശേഷം കുട്ടി ഉണ്ടാവുകയും ആ സമയത്ത് സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേളയുടെയും ചെയ്തിരുന്നു അതിനു ശേഷം താരം […]

1 min read

“ഇന്‍സെക്യൂറായിരിക്കുമ്പോൾ ഇങ്ങനെ കേട്ടാല്‍ വേദന വരും” ; അനശ്വര രാജന്‍

മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാല താരമായി  മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് അനശ്വര രാജന്‍. അടുത്ത കാലത്തായി നിരവധി ഹിറ്റ്  ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരത്തിന്റെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് പരപ്പോഴും താരം ചർച്ചയായി മാറുന്നത്. വിമർശനങ്ങളെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെ പറ്റിയും തുറന്നു സംസാരിക്കാറുണ്ട്.  പ്രണയ വിലാസം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ […]