24 Dec, 2024
1 min read

‘ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്’ അപ്പോൾ മമ്മൂട്ടിയോ..?? നടൻ ആസിഫ് അലി തുറന്നു പറയുന്നു

മലയാള സിനിമയുടെ തന്നെ യുവതാരനിരയിൽ ഏറ്റവും മൂല്യമുള്ള നടനാണ് ആസിഫ് അലി. ഇതിനോടകം തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ആസിഫ് അലി സമീപകാലത്ത് മറ്റ് സൂപ്പർ താരങ്ങളെ കുറിച്ച് നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഇഷ്ട താരങ്ങളെ കുറിച്ചും അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും തുറന്നുപറഞ്ഞത്.ആസിഫ് അലിയുടെ വാക്കുകളിങ്ങനെ:,”സിനിമകൾ കാണുമ്പോൾ ആൾക്കാരെ വിളിക്കണം അനീതിക്കെതിരെ പോരാടണം എന്നൊക്കെ തോന്നും. അത് സിനിമ നമ്മളെ […]

1 min read

തൃശ്ശൂർ പൂരം വേണ്ട; നടി പാർവതിയുടെ പ്രതികരണം സൂപ്പർതാരങ്ങൾ അടക്കമുള്ള നടീനടന്മാർക്ക് അപമാനകരം

‘ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’.മാധ്യമ പ്രവർത്തകയായ ഷാഹിന നഫീസ പങ്കുവച്ച പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പങ്കുവെച്ചുകൊണ്ട് ആണ് നടി പാർവതി തിരുവോത്ത് തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്. പാർവതിയുടെ നിലപാട് വ്യക്തമായതോടെ നവ മുഖ്യധാരാമാധ്യമങ്ങൾ ഈ വിവരം ഏറ്റെടുക്കുകയും വലിയ ചർച്ചതന്നെ രൂപപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ ഇക്കുറി കർശന […]

1 min read

‘മൈക്കിൾസ് കോഫി ഹൗസി’ലെ മനോഹരമായ പ്രണയ ഗാനം പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും

റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രമായ ‘മൈക്കിൾസ് കോഫി ഹൗസി’ലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. മനോരമ മ്യൂസിക് സോങ്സിലൂടെ റിലീസ് ചെയ്ത ‘നെഞ്ചിലെ ചില്ലയിൽ’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന് ഏതാനും നിമിഷങ്ങൾ കൊണ്ട് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ പ്രണയ ഗാനം മലയാളത്തിലെ സൂപ്പർ താരം മോഹൻലാലും ഹിറ്റ്മേക്കർ പ്രിയദർശനും ചേർന്നാണ് റിലീസ് ചെയ്തത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ […]

1 min read

മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ ‘മമ്മൂക്ക മിണ്ടാതിരിക്ക്,അഭിനയിച്ചാൽ പോരേ’ എന്ന് ഞാൻ പറഞ്ഞൂ: നടി മേനക പറയുന്നു

എൺപതുകളുടെ തുടക്കം മുതൽ തന്നെ മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ വളരെ സജീവമായി നിലനിന്ന താരമാണ് മേനക.ആ കാലയളവിൽ നടൻ ശങ്കറും മേനകയും മലയാളത്തിൽ ഹിറ്റ് ജോഡികളായിരുന്നു. ഇരുവരെയും സംബന്ധിക്കുന്ന നിരവധി ഗോസിപ്പുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള മേനകയുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹം ചെറിയ കോലാഹലങ്ങളെല്ലാം ആ കാലയളവിൽ ഉണ്ടാക്കിയിരുന്നു. വാർത്തകളിൽ ഏറെ ഇടംപിടിച്ച ആ വിവാഹത്തിന്റെ പഴയകാല ഓർമ്മകൾ മേനക പങ്കുവയ്ക്കുകയാണ്. സുരേഷ് കുമാറുമായുള്ള ബന്ധത്തെ ആ കാലയളവിൽ ധാരാളം പേർ […]

1 min read

‘കഞ്ചാ വ് വലിക്കാത്തവർ അല്ലല്ലോ നമ്മുടെ നാട്ടിലുള്ളത്, നെഗറ്റീവ് ഇമ്പാക്ട് ഉണ്ടായിട്ടുള്ളതിൽ എനിക്ക് ദുഃഖമുണ്ട്’ ശ്യാം പുഷ്കരൻ പറയുന്നു

ആഷിക് അബുവിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് ‘ഇടുക്കി ഗോൾഡ്’. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർക്ക് വളരെ മികച്ച അനുഭവമാണ് നൽകിയത്. ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വളരെ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടിയതിനോടൊപ്പം തന്നെ ചിത്രം വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ലഹരി വസ്തുക്കളോടുള്ള മനുഷ്യന്റെ ഭ്രമത്തെ ചിത്രം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആ കാലയളവിൽ ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം. വ്യാപകമായി ഉയർന്നുവന്ന […]

1 min read

‘ആ ചിത്രത്തിൽ മോഹൻലാൽ അനുഭവിച്ച ദുരന്തങ്ങൾ എന്റെ അച്ഛൻ അനുഭവിച്ചത് ‘ ശ്രീനിവാസൻ വെളിപ്പെടുത്തുന്നു

തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിൽ നിന്നുകൊണ്ട് മലയാള സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. മനോഹരമായ ആസ്വാദനത്തോടൊപ്പം അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങൾ ശക്തമായ രാഷ്ട്രീയ വിമർശനം എല്ലായിപ്പോഴും മുന്നോട്ടുവെച്ചിട്ടുണ്ട്. അതാത് കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ വരച്ചുകാട്ടുന്നതിനോടൊപ്പം വ്യവസ്ഥകളെ വിമർശനാത്മകമായി സമീപിക്കുന്ന ശ്രീനിവാസൻ ശൈലി പുതിയ കാലത്തും ചലച്ചിത്രകാരന്മാർക്ക് ഒരു പഠന വിഷയം തന്നെയാണ്. ശക്തമായ രാഷ്ട്രീയ വിമർശനം മുന്നോട്ടുവയ്ക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് […]

1 min read

‘മമ്മൂക്ക അന്നേ ആ സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്’ ദിലീപ് പറയുന്നു

ജനപ്രിയനായകൻ എന്ന ലേബലിൽ അറിയപ്പെടുന്ന ദിലീപ് സിനിമയ്ക്കുള്ളിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളളോടും വലിയ സൗഹൃദമാണ് വച്ചുപുലർത്തുന്നത്. സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ തന്റെ മൂത്ത സഹോദരങ്ങളെ പോലെയാണെന്ന് ദിലീപ് പലവട്ടം പറഞ്ഞിട്ടുള്ളതാണ്.നാളുകൾക്കു മുമ്പ് കൗമുദി ചാനൽ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി തനിക്ക് നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായിരിക്കുകയാണ്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെയാണ്:, “പുതിയതായിട്ട് നമ്മളുടെ കൂടെ അഭിനയിക്കാത്ത, ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച പുതിയ ആൾക്കാർ കേറി […]

1 min read

‘അങ്ങനെ ചെയ്താൽ ഈച്ചെനെ ആട്ടി വീട്ടിൽ ഇരിക്കേണ്ടി വരും… കോപ്പി സുന്ദർ വിളിക്ക് കാരണം ഞാനല്ല ‘ ഗോപി സുന്ദർ പറയുന്നു

മലയാള സിനിമയിൽ ഏറ്റവും മൂല്യമുള്ള സംഗീതസംവിധായകനാണ് ഗോപി സുന്ദർ. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളും പശ്ചാത്തലസംഗീതങ്ങളും ഒരുക്കിയിട്ടുള്ള ഗോപി സുന്ദറിനെ സമൂഹമാധ്യമങ്ങളിൽ കോപ്പി സുന്ദർ എന്ന് പറഞ്ഞ് അധിക്ഷേപിക്കാറുണ്ട്. അതിന് കാരണക്കാരായവരെ കുറിച്ച് ഗോപിസുന്ദർ തുറന്നു പറഞ്ഞിരിക്കുകയാണ്. മറ്റു പാട്ടുകളോട് സാമ്യം തോന്നുന്ന പാട്ടുകൾ ഉണ്ടാക്കാൻ തന്നെ നിർബന്ധിതനാക്കുന്നുത് നിർമ്മാതാക്കളും മറ്റുള്ളവരും ആണെന്ന് ഗോപി സുന്ദർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “ഇന്ന് നാൽപ്പത്തിനായിരം അമ്പതിനായിരം മ്യൂസിക് ഡയറക്ടർമാരാണ് കേരളത്തിലുള്ളത്. കേരളം പോലെ ഒരു കൊച്ച് ഇൻഡസ്ട്രിയിൽ […]

1 min read

‘ഉത്സവ പ്രേമികൾ, രാഷ്ട്രീയക്കാർ ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ’ പരിഹാസ പോസ്റ്റുമായി ഡോക്ടർ ബിജു

രാജ്യത്ത് ആകമാനം കൊറോണ വൈറസ് വ്യാപനം ആദ്യഘട്ടത്തിൽ എന്നതുപോലെതന്നെ അതിതീവ്രമായി വ്യാപിക്കുകയാണ്. നിയന്ത്രണങ്ങൾക്കും അപ്പുറമായി രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും തീവ്രത കൂടിയ വൈറസ് രണ്ടാംഘത്തിൽ രാജ്യവ്യാപകമായി പടരുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വീണ്ടും ഗവൺമെന്റ്കൾ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ്.ഈ സാഹചര്യത്തിൽ രാജ്യത്ത് നടക്കുന്ന പൊതുപരിപാടികൾ ക്കും ആൾക്കൂട്ടങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇലക്ഷൻ കഴിഞ്ഞതോടെ പൊതുപരിപാടികൾ കൂടുതലായും നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ സർക്കാരുകൾ എത്തിച്ചേർന്നിരിക്കുന്നു. എന്നാൽ മതപരമായ ചടങ്ങുകളിൽ വലിയ ആൾക്കൂട്ടം എത്തുന്നത് […]

1 min read

മരയ്ക്കാർ റിലീസ് പ്രതിസന്ധി നേരിട്ടുമൊ..?? ആശങ്കയോടെ സിനിമാപ്രേമികൾ

ഇന്ത്യൻ സിനിമയിലെ തന്നെ വലിയൊരു നാഴികകല്ലായി മാറാൻ സാധ്യതയുള്ള ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. ഇതിനോടകം രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം അഭിമാന നേട്ടത്തോടെയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. എന്നാൽ ചിത്രം വലിയ റിലീസ് പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ കർശനമായ മാനദണ്ഡങ്ങളിൽ പ്രദർശനാനുമതി മുടങ്ങുകയായിരുന്നു. ലോകവ്യാപകമായി ആയിരക്കണക്കിന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ബ്രഹ്മാണ്ഡ ചിത്രം വീണ്ടും നേരിടുന്നത് റിലീസ് പ്രതിസന്ധി തന്നെയാണ്. […]