
“എന്നെങ്കിലും മമ്മൂക്കയെ കാണുമ്പോൾ തനിക്ക് ചോദിക്കാനുള്ളത് ആ ചോദ്യമാണ്”: തമന്ന തുറന്നുപറയുന്നു
മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് മറ്റു ഭാഷയിലെ താരങ്ങൾ അഭിമാനത്തോടെ പറയുന്ന പല കാര്യങ്ങളും എന്നും ചർച്ച ആകാറുണ്ട്. മറ്റു സിനിമ മേഖലയിലെ ആളുകൾ മലയാള സിനിമയെ അംഗീകരിക്കുകയും ഇവിടുത്തെ നടന്മാർക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നത് കാണുമ്പോൾ ഏവർക്കും അഭിമാനമാണ്. അത്തരത്തിൽ മലയാളത്തിലെ ഒരു പ്രമുഖ താരത്തെക്കുറിച്ച് നടി തമന്ന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യുവാക്കളുടെ ഹരമായ തമന്ന മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞത് മമ്മൂക്കയുടെ പേരാണ്.

തനിക്ക് എപ്പോഴും അത്ഭുതം തോന്നുന്നു നടനാണ് മമ്മൂക്ക താൻ സിനിമയിൽ വരുന്നതിന് എത്രയോ വർഷം മുമ്പ് സിനിമയിലുള്ള വ്യക്തിയാണ് അദ്ദേഹം അത് കൂടാതെ ഇത്രയും വർഷമായിട്ടും അദ്ദേഹത്തിന്റെ ലുക്കിന് യാതൊരു മാറ്റവും വന്നിട്ടില്ല. മമ്മൂട്ടി എന്ന നടന് അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന് പകരം വയ്ക്കാൻ മലയാള സിനിമയിൽ മറ്റൊരു നടൻ വന്നിട്ടില്ല എന്നുമാണ് തമന്ന പറഞ്ഞത്. അദ്ദേഹത്തെ കാണുമ്പോൾ തനിക്ക് ചോദിക്കാനുള്ളത് അതാണ് എങ്ങനെയാണ് ഇത്രയും വർഷം പകരക്കാരൻ ഇല്ലാതെ ഈ മേഖലയിൽ നിൽക്കുന്നു എന്നത്. മമ്മൂട്ടിയെ കുറിച്ച് വരാതെ സംസാരിക്കുകയാണ് തമന്ന. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം എന്നാണ് മമ്മൂട്ടി തമന്ന പറഞ്ഞിരിക്കുന്നത്.


സിനിമയിലെ ഏകദേശം എന്ന് പറയുന്നത് മമ്മൂട്ടിയാണ് അത് അദ്ദേഹത്തിന് എങ്ങനെയാണ് ഇന്ത്യൻ ചെയ്യാൻ പറ്റുന്നത് എന്ന് തനിക്ക് നേരിട്ട് കാണുമ്പോൾ ചോദിക്കണം. തമന്ന മുൻപ് പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകും. കാരണം മമ്മൂട്ടിയോളം പകരം മലയാളത്തിലും മറ്റൊരു നടന്നില്ല എന്ന് തമന്ന തുറന്നു പറയുകയാണ് മലയാളം സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമായ നടനാണ് മമ്മൂട്ടി എന്ന കാര്യത്തിൽ സംശയമില്ല. തമന്ന മലയാളത്തിൽ അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രമാണ് ദിലീപിന്റെ കൂടെയുള്ള ബാന്ദ്ര. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത് മുൻപും ദിലീപിന്റെ നായികയായി താരം എത്താൻ സാധ്യതയുണ്ടായിരുന്നു എന്ന് അവസാന ഘട്ടം ആ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു.