21 Jan, 2025
1 min read

“മമ്മൂക്ക ജീവൻ രക്ഷകനാണ്, നന്ദി പറഞ്ഞാൽ മതിയാവില്ല” : വൈശാഖ്

സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ടർബോ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോ ആണ് ഈ ചിത്രം. കഴിഞ്ഞ […]

1 min read

‘ ‘മോണ്‍സ്റ്റര്‍’ ഫുള്‍ തിരക്കഥ എഴുതി ഷൂട്ട് ചെയ്ത സിനിമയല്ല’; വൈശാഖ് തുറന്ന് പറയുന്നു

മോഹന്‍ലാല്‍ നായകനാകുന്ന ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയാണ്. ‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതിനാല്‍ ഏറെ പ്രതീക്ഷകളുള്ള ഒന്നാണ് ‘മോണ്‍സ്റ്റര്‍’. എന്നാല്‍ പുലിമുരുകനെപോലെ ഒരു മാസ് സിനിമയല്ല മോണ്‍സ്റ്ററെന്നും രണ്ടിനേയും ഒരു തരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. സാധാരണ ഒരു സിനിമയില്‍ കാണുന്നതുപോലെ വളരെ വേഗത്തില്‍ കഥ […]

1 min read

ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ഖലിഫ’ ; ചിത്രീകരണം മാര്‍ച്ചില്‍, ആകാംഷയോടെ സിനിമാപ്രേമികള്‍

പോക്കിരി രാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഖലീഫ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ […]