27 Dec, 2024
1 min read

പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നു, എന്തായിരിക്കും കാരണം??

ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചാ വിഷയം വിൻ്റേജ് മേഹൻലാൽ കഥാപാത്രങ്ങളെ […]

1 min read

“സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് പോലെ 30 വയസ്സിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും!!”

മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് ഒരു കൊടുങ്കാറ്റ് പടന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. ആ കൊടുങ്കാറ്റിനെ മലയാളികൾ ഒരു പേര് ചൊല്ലി വിളിച്ചു, ലാലേട്ടൻ. വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതിതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാലു വയസുകാരന് മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെക്കുറിച്ച് പറയാൻ ഏറെയുണ്ടാകും. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും […]

1 min read

‘എമ്പതുകളിലെയും തൊണ്ണൂറുകളിലെയും മോഹന്‍ലാലാണു ശരിക്കുള്ള മോഹന്‍ലാല്‍’ ; പ്രേക്ഷകന്റെ കുറിപ്പ്

മലയാളിയുടെ നായക സങ്കല്‍പ്പങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത സ്ഥാനമാണ് മോഹന്‍ലാലിന് ഉള്ളത്. ഒരിക്കലെങ്കിലും അദ്ദേഹം പറഞ്ഞ ഡയലോഗുകളില്‍ ഏതെങ്കിലും ഒന്ന് പറയാത്ത മലയാളി ഉണ്ടാകില്ല. ഓരോ കഥാപാത്രമായി മോഹന്‍ലാല്‍ മാറുമ്പോഴും അത് അത്ര മനോഹരമായാണ് പ്രേക്ഷകര്‍ ആസ്വദിക്കുന്നത്. ലാലേട്ടന്‍ എന്ന് പ്രായഭേധമന്യേ ആരാധകര്‍ വിളിക്കുന്നത് അവരില്‍ ഒരാളായി മാറാന്‍ മോഹന്‍ലാലിന് തന്റെ അഭിനയം കൊണ്ട് കഴിഞ്ഞു എന്നതുകൊണ്ടാണ്. മോഹന്‍ലാലിന്റെ ഏറ്റവംു ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച ചിത്രം […]