21 Jan, 2025
1 min read

‘ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്’ ; കലാഭവന്‍ മണിയെ കുറിച്ച് വിനയന്‍

മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. നടനായും ഗായകനായും തിളങ്ങി ഓരോ മലയാളികളുടേയും മനസ്സില്‍ ഇടംനേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു. മണിയെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. അങ്ങനെ ഓര്‍ക്കാന്‍ തന്നെ ഒരു പാട് നല്ല നല്ല കാര്യങ്ങളുണ്ട്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കില്‍ പിന്നീട് നായകനായും വില്ലനായും കലാഭവന്‍ മണി ബിഗ് […]

1 min read

‘നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണോ?’ പത്തൊന്‍പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്ന് പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ വിനയന്‍

വിനയന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വിസ്മയിപ്പിച്ച ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്സ് എന്ന പേരിലുള്ള പേജില്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്നും വിനയന്‍ പറയുന്നു. രണ്ടു […]

1 min read

” സിജു വിൽസനു മുൻപ് കഥ പറഞ്ഞത് പൃഥ്വിരാജിനോടാണ്, എന്നോട് തിരക്കാണെന്നാണ് അന്ന് പൃഥ്വി പറഞ്ഞത്, ശേഷം വാരിയംകുന്നന് ഡേറ്റ് നല്‍കി” – വിനയന്‍

മലയാളസിനിമയിൽ വളരെയധികം വ്യത്യസ്തമായ പ്രമേയത്തിലുള്ള സിനിമകൾ ചെയ്ത ഒരു സംവിധായകൻ തന്നെയാണ് വിനയൻ. ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ്. തീയേറ്ററുകളിൽ വൻവിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്. നടൻ സിജു വിൽസന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രത്തെ തന്നെയാണ് വിനയൻ നൽകിയിരിക്കുന്നത്.   മലയാള സിനിമയ്ക്ക് മറ്റൊരു പുതിയ നടനെ കൂടി സമ്മാനിച്ചിരിക്കുകയാണ് വിനയൻ എന്നാണ് […]

1 min read

‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു

വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് […]

1 min read

‘നടൻ മോഹല്‍ലാലിന് പണി കൊടുക്കാൻ രംഗത്തിറക്കി’; മദൻലാലിന് പിന്നീട് സംഭവിച്ചത്

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനോട് ഏറെ സാദൃശ്യമുള്ള നടനാണ് മദന്‍ലാല്‍. വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് അദ്ദേഹം മലയാള സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്നസെന്റ്, കല്‍പ്പന തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയാണ് സൂപ്പര്‍സ്റ്റാര്‍. എന്നാല്‍ മലയാള സിനിമയില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പക്ഷേ, തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മദന്‍ലാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ. ആട്ടക്കലാശം എന്ന ചിത്രത്തിന്റെ ആഘോഷത്തില്‍ നില്‍ക്കുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്ക് […]