23 Dec, 2024
1 min read

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; ഭാസിയുടെ ​ഗെറ്റപ്പ് മാറിയോ എന്ന് പ്രേക്ഷകർ..!

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസർ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്നതാണ് ചിത്രമെങ്കിലും ടീസറിൽ ചില ദുരൂഹതകളും നിഴലിച്ച് കാണാനുണ്ട്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് സിനിമ നിർമ്മിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഇതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്നും അൽപം വേറിട്ട് നിൽക്കുന്ന വേഷമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുളള അഭിപ്രായം. സിബി, സൽമാൻ എന്ന രണ്ട് […]

1 min read

‘നൻപകൽ നേരത്ത് മയക്കം തൂങ്ങി’ മമ്മൂട്ടിയും കൂട്ടരും; ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി സിനിമ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ യൂട്യൂബിൽ ഹിറ്റ്

സിനിമാ പ്രേമികളും നിരൂപകരും മമ്മൂട്ടി ആരാധകരും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര – കഥാപാത്രമാക്കി ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്നത്തെ ദിവസം (18/03/2022) ലോകം ‘സ്ലീപ് ഡേ’ അഥവാ നിദ്രാ ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ വളരെ സിംബോളിക്ക് ആയിട്ടുള്ള രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. വേൾഡ് സ്ലീപ്‌ ഡേ […]