22 Dec, 2024
1 min read

തമിഴകത്തെ ഞെട്ടിച്ച് അജിത്ത് കുമാറും സിനിമയില്‍ ബ്രേക്കെടുക്കുന്നു…?

രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴകത്തിന്റെ തല അജിത്തും വൈകാതെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജയ് കഴിഞ്ഞാല്‍ അജിത്താണ് തമിഴ് സിനിമയില്‍ തലയെടുപ്പുള്ള നടൻ. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതെങ്കില്‍ തമിഴ് താരം അജിത്ത് റേസിംഗില്‍ സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ ജിടി4 ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാൻ സിനിമ കുറയ്‍ക്കാൻ അജിത്ത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലി […]

1 min read

ഇതുവരെ കാണാത്ത നിവിൻ പോളി!! ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്ത്

‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമായ ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംവിധായകനായ റാം ആണ് സംവിധാനം. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രമെന്നാണ് ഗ്ലിംപ്‍സ് വീഡിയോ തരുന്ന സൂചനകള്‍. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. മുടിയൊക്കെ നീട്ടി വളർത്തി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ നിവിൻ. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം. അന്താരാഷ്ട്ര […]