07 Jan, 2025
1 min read

മോദിയെ കൈ കൂപ്പി വണങ്ങി മോഹൻലാൽ, പക്ഷെ മമ്മൂട്ടി ചെയ്തത് മറ്റൊന്ന്.. ; സോഷ്യൽ മീഡിയയിൽ ചർച്ച

നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമായിരുന്നു ഇന്ന്. ശ്രേയസ് മേനോനാണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഒരു താരപുത്രിയുടെ വിവാഹം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുന്ന കേരളത്തിലെ ആദ്യവിവാഹം എന്ന പ്രത്യേകതയുമുണ്ട് ഈ വിവാഹത്തിന്. ഇത് പൊതുജനങ്ങൾക്കുൾപ്പെടെ അക്ഷരാർത്ഥത്തിൽ കൗതുകകരമായ വാർത്തയായിരുന്നു. നരേന്ദ്ര മോദിയാണ് വധൂവരൻമാർക്ക് മാല എടുത്തുനൽകിയത്. നരേന്ദ്രമോദി പങ്കെടുക്കുന്നത് കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് ​ഗുരുവായൂർ പ്രദേശത്തേക്ക് തന്നെ ഇന്നലെ മുതൽ പ്രവേശനമില്ലായിരുന്നു. അതേസമയം മലയാള സിനിമയിലെ […]

1 min read

കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണത്തിന്റെ 22 വര്‍ഷങ്ങള്‍…..

തൊണ്ണൂറുകളില്‍ ജനിച്ചവരുടെ ചൈല്‍ഡ്ഹുഡ് നൊസ്റ്റാള്‍ജിയയാണ് 2000 ത്തില്‍ തിയേറ്ററുകളിലെത്തിയ തെങ്കാശിപ്പട്ടണം എന്ന സിനിമ. കോമഡി, സെന്റിമെന്റ്‌സ്, പാട്ടുകള്‍, പ്രണയം, പക, ഫൈറ്റ് തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്തൊരു ദൃശ്യ വിരുന്നുതന്നെയായിരുന്നു തെങ്കാശിപ്പട്ടണം. ഇന്നും റിപ്പീറ്റ് വാല്യുവില്‍ കുറവ് സംഭവിക്കാത്ത ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്ന് കൂടിയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കാവ്യാ മാധവന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ […]