04 Dec, 2024
1 min read

ആറാട്ടിന്റെ നിരാശ മോൺസ്റ്റർ തീർത്തോ? ; എങ്ങിനെയുണ്ട് ലാലേട്ടൻ പടം? ; പ്രേക്ഷക – അഭിപ്രായമാറിയാം

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയായ മോൺസ്റ്റർ ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. അത്ര വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]

1 min read

”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍

നടന്‍, മോഡല്‍ എന്നീ നിലകളില്‍ സൗത്ത് ഇന്ത്യയില്‍ പ്രശസ്തനായ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായര്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഏറ്റവും ഒടുവില്‍ ഭീഷ്മപര്‍വ്വത്തിലെ സുദേവ് നായരുടെ അഭിനയം വളരെ മികച്ചതായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമയെ കുറിച്ച് അറിവ് നേടിയ ശേഷമാണ് സുദേവ് നായര്‍ മലയാള സിനിമയിലേക്ക് എത്തിയത്. മുംബൈ മലയാളിയാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുദേവ് നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. […]