22 Dec, 2024
1 min read

കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ […]

1 min read

“റിവ്യൂ ചെയ്യുന്നവർ എഡിറ്റിംഗ്.. മേക്കിങ്.. ഇതൊക്കെ എന്താണെന്ന് അറിയേണ്ടതുണ്ട്” : അഞ്ജലി മേനോൻ

മലയാളസിനിമയിലെ ശക്തമായ സ്ത്രീ – സാന്നിധ്യമാണ് അഞ്ജലി മേനോൻ. തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ ഒരുപിടി മികച്ച സിനിമകളിലൂടെ അഞ്ജലി തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ സിനിമകൾ മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ ചലച്ചിത്രങ്ങളാണ്. ഈ സിനിമകൾക്ക് ശേഷം അഞ്ജലി മേനോൻ ഇപ്പോൾ തന്റെ പുതിയ സിനിമയുമായി എത്തുകയാണ്. ‘വണ്ടർ വുമൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പാർവതി തിരുവോത്ത്, നിത്യ […]

1 min read

ദുല്‍ഖറിന്റെ ‘സല്യൂട്ടി’ന് പിന്നാലെ മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടി റിലീസിന് ; സോണി ലൈവില്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു..

മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടേയതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തില്‍ കരുത്തുറ്റ ഒരു കഥാപാത്രമായി പാര്‍വതി തിരുവോത്തും ഉണ്ട്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. ചിത്രം ഒടിടി റിലീസ് തന്നെയെന്ന് സംവിധായക റത്തീന അറിയിച്ചു. സോണി ലിവിലൂടെയാണ് […]