21 Jan, 2025
1 min read

സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്

ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ സിനിമയാണ് ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച്, നായകനായ മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടുവെങ്കിലും നിരവധി വിമർശനങ്ങളും വന്നിട്ടുണ്ടായിരുന്നു. ഒരു സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങളാണ് ഇതൊക്കെ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വന്നിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് പല വിളിപ്പേരുകളും സോഷ്യൽ മീഡിയ വഴി തനിക്ക് ചാർത്തി കിട്ടി എന്നും […]