22 Dec, 2024
1 min read

“ടെക്നിക്കൽ ആയി മോഹൻലാലിന് വലിയ അറിവില്ല; നമ്മെ ഒരു വഴിക്കാക്കും”; മോഹൻലാലിനെ പറ്റി സന്തോഷ് ശിവൻ

മലയാള സിനിമയുടെ ചരിത്രവും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയും എടുത്താൽ അതിൽ മുൻനിരയിൽ തന്നെയായിരിക്കും താര രാജാവായ നടൻ മോഹൻലാലിൻറെ പേര്. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ ആദ്യ നിരയിൽ എത്തുന്ന താരത്തിന് മലയാളത്തിൽ അല്ലാതെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹൻലാൽ ഇന്ന് നടൻ, നിർമ്മാതാവ്, ഇപ്പോൾ സംവിധായകൻ എന്ന നിലയിലും പ്രശസ്തനായി ഇരിക്കുകയാണ്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നതെങ്കിലും പിന്നീട് […]

1 min read

‘മോഹന്‍ലാല്‍ ഇനി ഒരു സിനിമ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല; അങ്ങനെയൊരു താത്പര്യമൊന്നും ലാല്‍ സാറിനില്ല’; സന്തോഷ് ശിവന്‍

മലയാളികളുടെ പ്രിയനടനായ മോഹന്‍ലാല്‍ ഇപ്പോള്‍ സംവിധായക കുപ്പായമണിഞ്ഞിരിക്കുകയാണ്. ബറോസ് എന്നാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം വന്ന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാന്‍ സന്തോഷ് ശിവന്‍ പറയുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്. ബറോസ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഇനിയൊരു സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സന്തോഷ് […]