22 Dec, 2024
1 min read

ഓസ്കാറിന് പിന്നാലെ റീ റിലീസിംഗ് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ പുറത്ത്

രാംചരൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ് ചിത്രമാണ് ആർആർആർ. മൂന്നു മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം ഒരേപോലെ കൂട്ടിയിണക്കി ഒരു ബ്രഹ്മാണ്ഡ വിഷ്വൽ മാജിക്കാണ് രാജമൗലി ഒരുക്കിയിരുന്നത്. 2022 ജനുവരി 7 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുൻപ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 […]

1 min read

ഓസ്‌കാറിലേക്ക് അടുത്ത് കീരവാണിയുടെ ‘നാട്ടു നാട്ടു’ ; എഴുന്നേറ്റ് നിന്ന് കയ്യടി നൽകാം ആർ.ആർ.ആർ ടീമിന്!

​​ഗോൾഡൻ ഗ്ലോബ് വേദിയിൽ അടക്കം കയ്യടി നേടി പുരസ്കാരം നേടി ഇതിനോടകം ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു ഗാനം 95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ. എസ്എസ് രാജമൗലി ഒരുക്കിയ ആർ.ആർ.ആർ. സിനിമയിൽ സംഗീത സംവിധായകൻ എം.എം. കീരവാണി ചെയ്ത നാട്ടു നാട്ടു എന്ന ​ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്ന വാർത്ത ഇന്ത്യ മൊത്തം ആഘോഷത്തിമിർപ്പിൽ ഏറ്റെടുത്തിരിക്കുകയാണ്. ഈ സന്തോഷവാർത്ത ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ അഭിനന്ദന പെരുമഴയാണ്. ഒറിജിനൽ സോങ് വിഭാ​ഗത്തിലാണ് […]

1 min read

‘ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം വലിയ വിഡ്ഢിത്തമാണ്’; പ്രതിഷേധവുമായി ആര്‍ആര്‍ആര്‍ ആരാധകര്‍

ബാഹുബലി 2നു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ആര്‍ആറിന് ഓസ്‌കാര്‍ പുരസ്‌കാരം നേടാന്‍ […]

1 min read

‘ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ് ‘; വിമര്‍ശിച്ച് രാംഗോപാല്‍ വര്‍മ

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. വമ്പന്‍ സിനിമകളെയും പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ വന്‍ പടയോട്ടം നടത്തിയ ചിത്രം കൂടിയായിരുന്നു. മാര്‍ച്ച് 25ന് തിയറ്ററുകളില്‍ എത്തിയ ആര്‍ആര്‍ആര്‍ 1100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആര്‍ആര്‍ആറിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, […]