21 Jan, 2025
1 min read

മാസ്സ് ഹിറ്റടിച്ച് കണ്ണൂർ സ്‌ക്വാഡ് ; വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖറും

പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും അത്തരം ചിത്രങ്ങളാണ്. ഇവയെല്ലാം തന്നെ സൂപ്പർ ഹിറ്റായ, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് എന്നതാണ് വസ്തുത. അത്തരത്തിലൊരു പുതുമുഖ സംവിധായക ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’. നവാഗതനായ റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ […]

1 min read

“മമ്മൂട്ടി”എന്ന “നടനും താരവും” ഒരേ പോലെ മുന്നിൽ നിന്ന് നയിച്ച കണ്ണൂർ സ്ക്വാഡ്

നവാഗതനായ റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരി ക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിക്ക് കയ്യടി ലഭിച്ചിരിക്കുന്നു. ജോര്‍ജ് മാര്‍ട്ടിനായി എത്തുന്ന മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒപ്പമുള്ള സംഘവും മികച്ച പ്രകടനം തന്നെയാണ് കാഴ്‍ചവയ്‍ക്കുന്നത് എന്നാണ് കണ്ണൂര്‍ സ്‍ക്വാഡ് […]

1 min read

മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി

അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്റെതെന്ന സ്ഥാനമുണ്ട്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചത് ആയി ചേരുന്ന നടന്‍ ഉണ്ടെങ്കില്‍ അത് മമ്മൂട്ടി ആണ്. കാരണം മമ്മൂട്ടി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സാര്‍ വരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വന്‍ താരനിരയുമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ […]