22 Dec, 2024
1 min read

”മമ്മൂട്ടിയും മോഹൻലാലുമൊഴികെ ആരും മലാളത്തിൽ താരമെന്ന നിലയിൽ പരി​ഗണിക്കപ്പെടുന്നില്ല”; മനസ് തുറന്ന് റസൂൽ പൂക്കുട്ടി

മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും തനിക്ക് അനുഭവപ്പെട്ട കാര്യങ്ങൾ തുറന്ന് പറയുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി. പുഴു, മിന്നൽ മുരളി, ന്നാ താൻ കേസ് കൊട് തുടങ്ങിയവയാണ് ഈയടുത്ത് കണ്ടവയിൽ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രം കണ്ട് താൻ ഒരുപാട് ചിരിച്ചെന്നും റസൂൽ പൂക്കുട്ടി പറയുന്നു. അതേസമയം മമ്മൂട്ടിയെയും മോഹൻലാലിനെയും മാറ്റി നിർത്തിയാൽ മറ്റാരും താരമെന്ന നിലയിൽ പരി​ഗണിക്കപ്പെടുന്നില്ലെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ​ഗലാട്ടെ […]

1 min read

‘മമ്മൂട്ടി ഒരു ഹോളിവുഡ് നടന്‍ ആയിരുന്നെങ്കില്‍ ഓസ്‌കാര്‍ കിട്ടുമായിരുന്നു’ ; റസൂല്‍ പൂക്കുട്ടി

‘മാറ്റമില്ലാതെ സംഭവിക്കുന്ന ഒന്നാണ് മാറ്റം’ എന്ന പഴഞ്ചൊല്ലിന് അപവാദമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാക്ക ലുക്ക് എല്ലായ്‌പ്പോഴും ആരാധകരെ ഹരം കൊള്ളിക്കുന്ന ഒന്നാണ്. എന്നാല്‍ അതിലും പ്രധാനമായി എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആര്‍ജ്ജവമാണ്. മമ്മൂട്ടി പല അഭിമുഖങ്ങളിലും വേദികളിലും അത് പറഞ്ഞിട്ടുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന്. അഭിനയത്തോട് തനിക്ക് ആര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും താന്‍ തന്നെ തന്നെ തേച്ച് […]