22 Dec, 2024
1 min read

”ക്യാമറയ്ക്ക് മുൻപിൽ ഞാൻ നാണക്കാരി”; സെൽഫിയെടുക്കുമ്പോൾ നാണിച്ച് നിൽക്കുന്ന പടം പങ്കുവെച്ച് രശ്മിക മന്ദാന

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്. അതിലെ നൃത്തരം​ഗത്തിൽ രശ്മികയുടെ ചുവടുകൾ പലരും അനുകരിക്കുമായിരുന്നു. തുടർന്ന് രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലെ നായികാ വേഷം രശ്മികയെ കൂടുതൽ പ്രേക്ഷകരുടെ ഇഷ്ട താരമാക്കി മാറ്റി. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ […]

1 min read

”ക്രിഞ്ച്, ടോക്സിസിറ്റി, ഡിപ്രസ്സിവ്..! ആനിമൽ മൂവിക്കെതിരെ വിമർശനങ്ങൾ കടുക്കുന്നു”; ഒടിടിയിൽ നിന്ന് നീക്കണമെന്ന് ആവശ്യം

സന്ദീപ് റെഡ്ഡിയുടെ ആനിമൽ എന്ന ചിത്രത്തിനെതിരെ വിമർശനം കടുക്കുന്നു. തന്റെ ആദ്യ ചിത്രം ‘അർജുൻ റെഡ്ഡി’ യുടെ പതിൻമടങ്ങ് സ്ത്രീവിരുദ്ധതയും ടോക്സിസിറ്റിയുമാണ് സന്ദീപ് ആനിമലിൽ കൊണ്ട വന്നിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ കൂടുതലും വിമർശനങ്ങളായിരുന്നു. എന്നാൽ ഇതിനിടയിലും സിനിമ ടെക്നിക്കലി പെർഫക്റ്റ് ആണെന്നും മറ്റും പുകഴ്ത്തുന്നവരുണ്ട്. സംവിധായകൻ അനുരാഗ് കശ്യപ് അക്കൂട്ടത്തിൽ ഒരാളായിരുന്നു. അനിമൽ ഞാൻ രണ്ട് തവണ കണ്ടു, ദീർഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ​ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ […]

1 min read

‘വിജയ്‌യെ കുറിച്ച് ഒരു വാക്ക്’ ; രശ്മിക മന്ദാനയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. സാധാരാണക്കാര്‍ മാത്രമല്ല താരങ്ങളും വിജയ്‌യുടെ കടുത്ത ആരാധകരാണ്. വിജയ് നായകനാകുന്ന സിനിമകളില്‍ ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടീ നടന്‍മാര്‍ തയ്യാറാകാറുണ്ട്. […]