22 Jan, 2025
1 min read

‘ഇനി സാമി സാമി കളിക്കില്ല, ഭാവിയില്‍ നടുവേദന വരും’; രശ്മിക പറയുന്നു

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ സൂപ്പര്‍ഹിറ്റ് പാട്ടായിരുന്നു സാമി സാമി എന്ന് തുടങ്ങുന്നത്. തെലുങ്ക്, തമിഴ് മലയാളം, കന്നട തുടങ്ങിയ ഭാഷകളില്‍ റിലീസായ ഈ ഗാനം, ചിത്രത്തിനൊപ്പം തന്നെ വന്‍ ഹിറ്റായിരുന്നു. സാമി സാമി എന്ന ഗാനത്തിന് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ആ ഗാനത്തിന് ചുവടുവെച്ചത് രശ്മിക മന്ദാനയാണ്. താരം ഏത് പൊതു വേദിയില്‍ പോയാലും ആ ചുവടുകള്‍ വയ്ക്കുകയും ചെയ്യും. ഇപ്പോഴിതാ, താന്‍ ഇനി ഒരിക്കലും ഒരു വേദിയിലും ‘സാമി..സാമി’ ഗാനത്തിന് നൃത്തം […]

1 min read

പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍

വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയുടെ കഴിവിനെക്കുറിച്ച് സിനിമാ ലോകം വാനോളം പുകഴ്ത്താറുണ്ട്. അക്കാര്യത്തില്‍ മികച്ച നടനെന്നപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം. ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അത്യപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ പുലിക്ക് പിറന്നത് പൂച്ചയാകില്ലെന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ചിത്രത്തിനായി മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത് കൈയ്യടി നേടുകയാണ് ദുല്‍ഖര്‍ […]

1 min read

ഹൈദരാബാദില്‍ കോളേജ് ഹീറോ ആയി ദുൽഖർ! അധ്യാപികയുടെ വാക്കുകൾ കേട്ട് കയ്യടിച്ച് വിദ്യാർത്ഥികൾ

മലയാളികളുടെ സ്വന്തം നടനായ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ദുൽഖറിനൊപ്പം തന്നെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത് സിനിമയുടെ പ്രമോഷൻ ആവശ്യാർത്ഥം കഴിഞ്ഞ ദിവസം ഹൈദരാബാദ്  മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ നടന്നിരുന്നു. ദുൽഖർ സൽമാൻ വേദിയിലേക്ക് എത്തിയതോടെ ആരാധകർ വലിയ ഹർഷാരവത്തോടെയാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത് . പരിപാടിയിൽ നന്ദി അറിയിക്കാൻ എത്തിയ അധ്യാപിക താനൊരു ദുൽഖർ സൽമാൻ ആരാധികയാണ് എന്ന് തുറന്നു പറഞ്ഞതോടെ ആർത്തിരമ്പി ആണ് ആരാധകർ ദുൽഖർ സൽമാനോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. […]