22 Dec, 2024
1 min read

“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ

കൂടെവിടെയെന്ന ചിത്രത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖ നടനാണ് റഹ്‌മാന്‍. ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് […]

1 min read

“സിനിമ ആർട്ടാണ് എന്നൊക്കെ പറഞ്ഞാലും ബിസിനസായി കണ്ടാലേ ഒരു പൊസിഷനിൽ എത്താൻ സാധിക്കുകയുള്ളൂ” – റഹ്മാൻ 

മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഒരു സമയത്ത് വളരെയധികം ആരാധകരുമായി നിറഞ്ഞുനിന്ന താരമായിരുന്നു റഹ്മാൻ. മലയാളവും കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ റഹ്മാന്റെ താരമൂല്യവും എത്തിയിരുന്നു. എന്നാൽ പിന്നീട് മമ്മൂട്ടിക്ക് മോഹൻലാലിനും ഒപ്പം എത്താതെ തന്നെ റഹ്മാൻ സിനിമയിൽ നിന്നും അകലുകയായിരുന്നു ചെയ്തത്. അതിന്റെ കാരണത്തെ കുറിച്ചാണ് ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ നൽകുന്ന അഭിമുഖത്തിൽ റഹ്മാൻ തുറന്നു പറയുന്നത് മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ സ്റ്റാർദഡം ലഭിക്കാഞ്ഞത്. തന്റെ കയ്യിലിരിപ്പു കൊണ്ടായിരിക്കാം. കാരണമെന്താന്നായിരുന്നുവെന്നു വച്ചാൽ ഞാൻ സീരിയസ് ആയിരുന്നില്ല. […]