02 Jan, 2025
1 min read

ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും

അല്ലു അർജുൻ ആരാധകർ ഏറെ ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തന്റെ കരിയറിൽ ഇത് വരെ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു അല്ലു അർജുൻ പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചെറുതായൊന്നുമല്ല ആവേശം കൊളളിച്ചത്. മാത്രമല്ല ഈയൊരൊറ്റ ചിത്രത്തിലൂടെ താത്തിനുള്ള പ്രേക്ഷക പിന്തുണ വർധിക്കുകയും ചെയ്തു. ഇപ്പോൾ ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് […]

1 min read

‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു

ഇന്ത്യയിൽ ഒന്നാകെ വലിയ രീതിയിൽ വിജയം നേടിയ സിനിമയാണ് ‘പുഷ്പ.’ സിനിമയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുക. 2023 പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരം. സുകുമാർ സ്ക്രിപ്റ്റ് വാ യിക്കുകയാണെന്നും, ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും, പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും […]