22 Jan, 2025
1 min read

ബ്രോ ഡാഡിയിലെ ‘അന്ന’ ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!

അരങ്ങേറ്റം കുറിച്ച സിനിമ കൊണ്ടുതന്നെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് കടക്കുന്നത്.  ആ ഒരു സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇതുവരെ അഭിനയിച്ച  സിനിമയുടെ എണ്ണം എടുത്തു നോക്കിയാൽ ചുരുങ്ങിയ എണ്ണം  മാത്രമേ ഉള്ളുവെങ്കിലും പ്രിയ വാര്യരുടെ ഓരോ സിനിമയുടെ അപ്ഡേഷൻസ് പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അത് നിറഞ്ഞു നിൽക്കാറുണ്ട്. അഡാറ് […]