21 Dec, 2024
1 min read

“ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റെയും കോരിത്തരിപ്പിക്കുന്ന കോമ്പിനേഷൻ രംഗത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്”

    2023ൽ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത തീയേറ്ററുകളിൽ വൻ വിജയം കൊയ്ത സിനിമയായിരുന്നു പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പടുക്കോൻ തുടങ്ങിയവരായിരുന്നു ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്. സൽമാൻ ഖാൻ ടൈഗർ എന്ന വേഷത്തിലും സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ട്. തീയേറ്ററുകളിൽ വലിയ വിജയം തന്നെയായിരുന്നു പത്താൻ സിനിമ സ്വന്തമാക്കിയിരുന്നത്. ചിത്രത്തിൽ ഷാരുഖ് ഖാനുണ്ടായ അതേ സ്വാഭാവ സവിശേഷതയുള്ള കഥാപാത്രമായിരുന്നു ജോൺ എബ്രഹാം കൈകാര്യം ചെയ്തിരുന്നത്. ചുരുക്കി പറഞ്ഞാൽ […]

1 min read

“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ […]

1 min read

ഷാരൂഖിന്റെ പഠാന്‍ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പഠാന്‍. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മറ്റൊരു ചിത്രമില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം ഷാരൂഖിന്റെയും ഒപ്പം ബോളിവുഡിന്റെയും തലവരമാറ്റി വരച്ചു എന്ന് തന്നെ പറയാം. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് […]

1 min read

“King is back with banging all records” : 500 കോടി 5 ദിവസത്തിൽ തൂക്കി പത്താൻ

ജനുവരി 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇപ്പോഴിതാ, അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി എന്ന റെക്കോഡാണ് ഇപ്പോള്‍ പഠാന്‍ നേടിയിരിക്കുന്നത്. ചിത്രം […]