22 Jan, 2025
1 min read

“റോബിൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ ആരും ശ്രദ്ധിക്കുന്നില്ല, ഞാനിവിടെത്തന്നെയുണ്ട്” : നിവിൻ പോളി വെളിപ്പെടുത്തിയത്

അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ യൂത്ത് സ്റ്റാർ ആണ് നിവിൻ പോളി.  അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റിൽ എത്തിക്കാൻ നിവിൻപോളി എന്ന നടന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ പോളിയെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് നടനും സംവിധായകനും ഗായകനും എഴുത്തുകാരനും തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും തനിക്ക് ഒരു പോലെ ആണെന്ന് തെളിയിച്ച വിനീത് ശ്രീനിവാസൻ ആണ്. മലർവാടി ആർട്സ് ക്ലബ്‌ എന്ന ചിത്രത്തിലെ പ്രകാശനിൽ തുടങ്ങി ഇപ്പോൾ നിരവധി […]

1 min read

എസ്‌ഐ ബിജു പൗലോസ് വീണ്ടുമെത്തുന്നു; ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 2016ല്‍ എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പോലീസ് സ്‌റ്റേഷനെ ഒറിജിനല്‍ ആയി അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകര്‍. നിവിന്‍ പോളിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തില്‍ എസ്‌ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പ്‌ളി അവതരിപ്പിച്ചത്. ചിത്രം […]