എസ്‌ഐ ബിജു പൗലോസ് വീണ്ടുമെത്തുന്നു; ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 2016ല്‍ എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പോലീസ് സ്‌റ്റേഷനെ ഒറിജിനല്‍ ആയി അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവിന്റെ…

Read more