23 Jan, 2025
1 min read

കുപ്പിവളയും സാരിയുമണിഞ്ഞു നോർത്തിന്ത്യൻ ലുക്കിൽ അതീവ സുന്ദരിയായി നിമിഷ സജയൻ

  ശക്തമായ കഥാപാത്രങ്ങളിൽ കൂടി ശ്രെദ്ധ നേടിയ പ്രമുഖ മലയാള നടി നിമിഷ സജയൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ഭയങ്കര തിരക്കിലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് നിമിഷ. നടി പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് നേടാറുള്ളത്. പൊതുവെ മേക്കപ്പ് പോലും ചെയ്യാത്ത നടിയെ നാടൻ വേഷങ്ങളിൽ മാത്രമാണ് പ്രേക്ഷകർ കൂടുതൽ ആയും കണ്ടിട്ടുള്ളത്. ഇപ്പോൾ നിമിഷാ സജയൻ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ കുറച്ചു ചിത്രങ്ങൾ ആണ് പങ്ക് വച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ […]

1 min read

ബിജു മേനോൻ നായകനാകുന്ന തെക്കൻ തല്ല് യഥാർത്ഥ ജീവിത കഥ : തെക്കൻ തല്ല് കേസിന്റെ സുവർണ ജൂബിലി ആഘോഷിച്ചു

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ്. ബിജു മേനോൻ, പത്മപ്രിയ, നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിനിടയിൽ തെക്കൻ തല്ലു കേസിന്റെ ഓർമ്മകൾ പുതുക്കാനായി കൂട്ടത്തല്ലിന്റെ 9 അമ്പതാം വാർഷികം പാട്ടും ഓണസദ്യയുമായി ആഘോഷിച്ചിരിക്കുയാണ്. യുഡിഎഫ് കൺവീനർ എംഎം ഹസ്സനും […]